Begin typing your search above and press return to search.
Weekly
ജാതിചിന്തയെ മറികടന്ന് മാനവികതയിലേക്ക് ജനതയെ നയിക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെട്ട എസ്.എൻ.ഡി.പി ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു? ജാതിക്കെതിരായ പോരാട്ടത്തിൽ മുന്നേറാൻ സംഘടനക്കായോ? എന്താണ് എസ്.എൻ.ഡി.പിയിലെ ജാതി അവസ്ഥകൾ? - ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ചില ചിന്തകൾ.
access_time 21 Sept 2022 12:39 PM IST
വിവ: കെ.പി മൻസൂർ അലി
access_time 20 Sept 2022 10:34 AM IST
ലോകസിനിമയുടെ ഭാഷയെ മാറ്റിയെഴുതിയ സംവിധായകനാണ് ഴാങ് ലൂക് ഗൊദാർദ്. സെപ്റ്റംബർ 14ന് ഗൊദാർദ് വിടപറഞ്ഞു. ആ പശ്ചാത്തലത്തിൽ ആഴ്ചപ്പതിപ്പിന്റെ ലക്കം 1199ൽ പ്രസിദ്ധീകരിച്ച അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. ചലച്ചിത്രപ്രവർത്തകരായ ഗൊദാർദും ഗോറിനുമായി വർഷങ്ങൾക്ക് മുമ്പ് Kent Karrol നടത്തിയ സംഭാഷണത്തിൽനിന്ന് ഗൊദാർദിന്റെ ഭാഗം മാത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. തന്റെ സിനിമയെക്കുറിച്ചാണ് ഇതിൽ ഗൊദാർദ് സംസാരിക്കുന്നത്. ഈ നിലപാടുകളിൽനിന്ന് പിന്നീട് ഗൊദാർദ് മുന്നോട്ടുപോയെങ്കിലും 1960കളുടെ അവസാനം അദ്ദേഹത്തെ രൂപപ്പെടുത്തിയ സിനിമാ ചിന്തകൾ എെന്തന്ന് അഭിമുഖം വ്യക്തമാക്കുന്നു.
access_time 19 Sept 2022 12:04 PM IST
മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും ഗ്രന്ഥകർത്താവുമാണ് രേവതി ലോൾ. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന രേവതി ഗുജറാത്ത് വംശഹത്യയും തുടർസംഭവങ്ങളും ഗൗരവമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതേപ്പറ്റി 'വെറുപ്പിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകമെഴുതിയ അവർ തന്റെ നിഗമനങ്ങളും നിലപാടുകളും തുറന്നുപറയുന്നു.
access_time 21 Oct 2022 2:05 PM IST
access_time 19 Sept 2022 3:15 PM IST
ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ തുറന്നുകാട്ടിയതിനെ തുടർന്ന് ഭരണകൂട പ്രതികാര നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകനും ‘ആൾട്ട് ന്യൂസി’ന്റെ സ്ഥാപക എഡിറ്റർമാരിൽ ഒരാളുമായ മുഹമ്മദ് സുബൈറുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ആദ്യഭാഗം മാധ്യമം വാർഷികപ്പതിപ്പ് 2022ൽ പ്രസിദ്ധീകരിച്ചിരുന്നു.
access_time 19 Sept 2022 9:30 AM IST
സോഷ്യൽ മീഡിയയിലടക്കം എന്തുതരം സംവാദങ്ങളാണ് യഥാർഥത്തിൽ നടക്കുന്നത്? അതൊരു പൊതുമണ്ഡലത്തിെല സംവാദങ്ങളാണോ? അതോ, അല്ഗോരിതത്തിന്റെ ഉപകരണാത്മക യുക്തിയുടെ പ്രഭാവമാണോ നവമാധ്യമ സംവേദനത്തെ പ്രവര്ത്തനക്ഷമമാക്കുന്നത്? മുതലാളിത്തത്തിന്റെ വർത്തമാനതലങ്ങൾ സംവാദത്തെ ഇല്ലാതാക്കുന്നുണ്ടോ? മാധ്യമം വാർഷികപ്പതിപ്പിൽ തുടങ്ങിവെച്ച സംവാദത്തിന്റെ തുടർച്ചയും ആമുഖവുമാണ് ഈ ലേഖനം.
access_time 22 Sept 2022 4:36 PM IST
മൂന്നു മൈൽ ദൂരമുണ്ട്; ഞങ്ങൾ നടക്കാൻ തുടങ്ങി. പത്തുമുപ്പതു കുട്ടികൾ. വരമ്പും...
access_time 19 Sept 2022 9:15 AM IST
ചിലപ്പതികാരത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം മണിമേഖലയുടെ പ്രസിദ്ധീകരണം തുടരുന്നു. മാധ്യമം വാർഷികപ്പതിപ്പിൽ തുടങ്ങിയ ഖണ്ഡശ്ശ പ്രസിദ്ധീകരണത്തിന്റെ രണ്ടാം ഭാഗമാണിത്. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ
access_time 19 Sept 2022 9:01 AM IST
കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും സോവിയറ്റ് യൂനിയൻ പ്രസിഡന്റുമായിരുന്ന (1985-91) മിഖാേയൽ ഗോർബച്ചേവ് ആഗസ്റ്റ്് 30ന് വിടവാങ്ങി. അദ്ദേഹത്തിന്റെ ആത്മകഥ ‘On My Country and the World’ ഗോർബച്ചേവിന്റെ ഇന്നലെകൾ കൃത്യമായി വരച്ചിടുന്നുണ്ട്. ലോകചരിത്രത്തിന്റെ ഗതി പലവിധത്തിൽ തിരിച്ചുവിട്ട അേദ്ദഹത്തിന്റെ ആത്മകഥ വായിക്കുന്നു.
access_time 19 Sept 2022 9:00 AM IST
‘ഇരുട്ടിന്റെ ആത്മാവ്’, ‘അഗ്നിപുത്രി’ എന്നീ സിനിമകൾ ഗാനങ്ങളുടെ മികവുകൊണ്ടുകൂടി ശ്രദ്ധേയമായ ചിത്രങ്ങളാണ്. കഥയുടെ ആത്മാവുമായി ലയിച്ചു ചേരുന്ന രണ്ടു ഉജ്ജ്വലഗാനങ്ങൾ ഈ സിനിമക്കുവേണ്ടി എഴുതപ്പെട്ടു. അതേക്കുറിച്ചും പിന്നണിരംഗത്ത് നടന്ന സംഭവങ്ങെളക്കുറിച്ചും എഴുതുന്നു.
access_time 19 Sept 2022 8:45 AM IST
ബിനു വിജയനാണേത്ര ശ്രീദത്തന് സിദ്ദിഖ് കാപ്പനെപ്പറ്റി ഇ-മെയിൽ അയച്ചത്. ഇതാണ് നമ്മുടെ മാധ്യമപ്രവർത്തനത്തിന്റെ സാമ്പിളെങ്കിൽ, ഒരു സിദ്ദിഖ് കാപ്പൻ മാത്രമല്ല ഇരയാക്കപ്പെടുന്നത്. മാധ്യമ പ്രവർത്തനം മുഴുവനുമാണ്.
access_time 22 Sept 2022 2:38 PM IST
മൊഴിമാറ്റം: കമറുദ്ദീൻ അമയം
access_time 21 Sept 2022 3:46 PM IST
















