Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ചി​ൻ​സൂ​റ   നി​ന്നെ​യോ​ർ​ക്കു​മ്പോ​ൾ
അ​ത്ര​മേ​ലേ​കാ​ന്ത​മാ​യൊ​രുപു​ല​രി​യി​ൽ ബി​മ​ൽ മി​ത്ര​യെ വാ​യി​ക്ക​വേ വീ​ണ്ടും നി​ന്നെ​യോ​ർ​ത്തു. ഒ​രു...
access_time 4 March 2024 9:16 AM IST
കെയ്റ്റ്ലിൻ സിയേലി​ന്റെ  കവിതകൾ
1. ജീവിക്കുന്ന ഭൂമിയിൽ നമ്മൾ ഒന്നിച്ചായിരിക്കുന്ന ലോകത്തിൽനദികൾക്ക് പ്രാർഥിക്കുന്ന കൈകളുണ്ട്. കരയുന്നതെങ്ങനെയെന്ന്...
access_time 4 March 2024 9:01 AM IST
ഇതുകൊണ്ടാണ്​ ഞങ്ങൾ നൃത്തം ചവിട്ടുന്നത്*
ഓർമയിലെ എ​ന്റെ വീട് പച്ചനിറത്തിലുള്ള, പഴകിയൊരു സോഫയാണ് ഓരോ കവിതയിലും വരുന്ന എ​ന്റെ വല്യുമ്മയാണ് ...
access_time 4 March 2024 9:00 AM IST
കി​ഴ​ക്ക​ൻ കാ​റ്റ് വീ​ശു​മ്പോ​ൾ
ക്രി​സ്​മ​സ് ത​ലേ​ന്ന് ജ​നി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ ഒ​രി​ക്ക​ലും മ​ണ്ണി​ൽ ല​യി​ച്ചു ചേ​രു​ക​യി​ല്ല,...
access_time 4 March 2024 8:45 AM IST
പെൺകവിത
പ​ത്രാ​ധി​പ​ർ വി​ളി​ച്ചു ഇ​റ​ങ്ങാ​ൻ പോ​കു​ന്ന പെ​ൺപ​തി​പ്പി​ലേ​ക്ക് ഒ​രു ക​വി​ത വേ​ണം ആ​ദ്യ​വ​രി...
access_time 4 March 2024 8:31 AM IST
തേനീച്ചക്കുപ്പായം
ഇരുകയ്യിലെ പഫിലും നികക്കെ നെഞ്ചിലും വിലങ്ങനെ കുത്തനെയെന്ന് ഞൊറികൾ അടുപ്പിച്ച് വെച്ച് ഇളം പിങ്ക് നിറമുള്ള...
access_time 4 March 2024 8:30 AM IST
ഉറക്കം തൊടാത്ത ഉടലിൽ  സ്വപ്നം തീണ്ടുന്ന ഉയിർ!
ഉറക്കത്തിന്റെ മുട്ടയിൽ അടയിരിക്കുന്നൊരു കറുത്തപക്ഷി ചിറകുകൾക്കുള്ളിലൊരു സൂര്യനെ പൊതിഞ്ഞു വെക്കുന്നു! ‘‘രാവേ......
access_time 4 March 2024 8:16 AM IST
ശ്വസിക്കുന്ന വീട്
ചെ​​ത്തി​​ച്ചോ​​പ്പു​​ള്ള അ​​തി​​രി​​ൽ വെ​​ണ്ണി​​ലാ​​വ് പോ​​ലെ വി​​രി​​ഞ്ഞുനി​​ൽ​​ക്കു​​ന്ന മ​​ന്ദാ​​ര​​ങ്ങ​​ൾ. ...
access_time 4 March 2024 8:15 AM IST
നീ​​ല​​പ്പൊ​​ന്മ​​ക​​ളു​​ടെ ഗാ​​ല​​റി
ക​​ർ​​ട്ട​​നു​​യ​​രു​​ന്ന​​തും കാ​​ത്ത് കി​​ഴ​​ക്കൊ​​രു കൊ​​ട്ട​​ക. ലൈ​​ൻ ക​​മ്പി​​ക​​ളു​​ടെ നീ​​ണ്ട...
access_time 4 March 2024 8:01 AM IST
ആരോ നമ്മളെ അനുകരിക്കുന്നു
നമ്മുടെ രഹസ്യസങ്കേതങ്ങളിൽ അവർ വന്നുപോയതിനു ശേഷം ഗേറ്റിനു മേല്‍ പടർന്ന ശംഖുപുഷ്പ വള്ളികൾ, മേശമേല്‍ പാതി നിറഞ്ഞ ...
access_time 4 March 2024 8:00 AM IST
ഭാ​സ്വ​തി ഘോ​ഷി​​ന്റെ   ക​വി​ത​ക​ൾ
1. അ​ടു​ക്ക​ള ഒ​രു വ​ർ​ഷ​ത്തോ​ള​മോഅ​തി​ലു​മേ​റെ​യോ കാ​ലം എ​​ന്റെ അ​മ്മൂ​മ്മ​ക്ക് അ​ടു​ക്ക​ള ഉ​ണ്ടാ​യി​രു​ന്നി​ല്ല....
access_time 4 March 2024 7:45 AM IST
ഭാഷാന്തരത്തിലെ   അവസ്ഥാന്തരങ്ങൾ
‘മാധ്യമം ബുക്​സ്​’ പ്രസിദ്ധീകരിച്ച, ദാമോദർ മൗ​േജായുടെ ‘ഇവർ എന്റെ കുട്ടികൾ’ എ​ന്ന കഥാസമാഹാരത്തിന്റെ മൊഴിമാറ്റത്തിന്​...
access_time 4 March 2024 7:45 AM IST
വി. ​അ​ഭി​വ​ർ​ണ​യു​ടെ   ക​വി​ത​ക​ൾ
1. മ​റ​യി​ല്ല ഗ്രാ​മ​ത്തി​ൽനി​ന്ന് മ​ൺ​മ​ണം ഉ​ദ​യ​സൂ​ര്യ​കി​ര​ണ​മേ​റ്റ്മ​ഞ്ഞു​ക​ണ​ങ്ങ​ൾ പൂ​വി​ത​ളു​ക​ളി​ൽ ...
access_time 4 March 2024 7:30 AM IST
സ്വ​പ്നം
നൈ​റ്റ് ക്ല​ബി​ൽ​നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങി​യ അ​വൻ, പ​ടി​ക്കെ​ട്ടി​ലെ ഓ​രോ പ​ടി​യായി ഇ​റ​ങ്ങി​ക്കൊ​ണ്ട് ത​നി​ക്ക്...
access_time 4 March 2024 7:30 AM IST