Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ഗാബോയോട്​   വേണ്ടിയിരുന്നോ ഇത്​?
ഗബ്രി​േയൽ ഗാർസ്യ മാർകേസിന്റെ അപൂർണമായ നോവൽ ‘Until August’ന്റെ വായന. സ്വാതന്ത്ര്യത്തിന്റെയും ഖേദത്തിന്റെയും സ്വയം...
access_time 29 April 2024 9:30 AM IST
വ്ലാദിമിറിന്റെ   ജനാല
ആ മുറിയില്‍ രണ്ട് ജനാലകള്‍ ഉണ്ടെങ്കിലും ഒന്ന്‌ മാത്രമാണ് യഥാർഥം. അയഥാർഥമായ മറ്റൊന്ന്‌ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍...
access_time 29 April 2024 9:30 AM IST
Japan
ജ​പ്പാ​ന്റെ ച​രി​ത്ര വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ​​ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ...
access_time 8 May 2024 12:48 PM IST
സന്ധ്യകൾ പാടിമറഞ്ഞ കാലം
ദീർഘകാല സുഹൃത്ത​ും കവിയും എഴുത്തുകാരനുമായ ടി.പി. രാജീവനെക്കുറിച്ചാണ്​ ഇൗ എഴുത്ത്. ആ ഒാർമയിൽ എഴുതുന്നു: ‘‘ആൾക്കൂട്ടം...
access_time 29 April 2024 9:15 AM IST
പനിനീര്‍ സുഗന്ധം   പൊഴിക്കുന്ന സംഗീതം
സംഗീതത്തിൽ മാന്ത്രികവിസ്​മയം തീർത്ത ഉസ്താദ് ബഡേ ഗുലാം അലീഖാന്‍റെ 56ാം ചരമ വാര്‍ഷിക ദിനമാണ്​, ഏപ്രില്‍ 23. സംഗീതത്തെ...
access_time 29 April 2024 8:45 AM IST
എരിവുഗോളങ്ങൾ
വെട്ടിയൊരുക്കിക്കിടത്തി, ചാരെ തീയിട്ടു വഴക്കി, കുറ്റിയടിച്ചിറക്കി വളവുനീർത്തി ഒരുക്കിയെടുക്കുന്ന നീളമുള്ള...
access_time 29 April 2024 8:31 AM IST
അങ്ങനെയും ഒരു കാലമുണ്ടായിരുന്നു   ഇന്ത്യൻ ഫുട്‍ബോളിന്
ഇന്ത്യൻ ഫുട്​ബാൾ ടീം ക്യാപ്​റ്റനും 1960കളിൽ ഏഷ്യയിലെ ഏറ്റവും മികച്ച ഡിഫെൻഡറായി പരിഗണിക്കപ്പെടുകയും ചെയ്​ത ജർണയിൽ സിങ്...
access_time 29 April 2024 8:30 AM IST
poem
1. മേ​ശ​പ്പു​റ​ത്തെ മ​ൺ​കൂ​ജ​യി​ൽ മൂ​ക്കു​രു​മ്മി ഉ​റ​ങ്ങു​ക​യാ​ണ് വെ​യി​ൽ. ...
access_time 29 April 2024 8:15 AM IST
poem
ഈ അട്ടഹാസം നാം അറിയുന്നതാണ്- 1922ലെ റോമില്‍ഒരു അഞ്ചരയടിക്കാരന്‍ രാഷ്ട്രഭ്രാന്തനായി, 1933ലെ ബര്‍ലിനില്‍ ഒരു...
access_time 29 April 2024 8:01 AM IST
poem
ഒരു ഭാസ്‌കരേട്ടൻ ണ്ടായിരുന്നു... നടും നനക്കും എല്ല് മുറിയെ പണിയെടുക്കും പല്ല് മുറിയെ, പള്ള നിറയെ തിന്നാനില്ലാതെ ...
access_time 29 April 2024 8:01 AM IST
തൃശൂർ നഗരസഭയിൽ നടക്കുന്നത്​  അഴിമതികൾ, നഷ്​ടങ്ങൾ
കേരളത്തിലെ തദ്ദേശ സ്​ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ്​ തൃശൂർ നഗരസഭ. അവി​െട മറച്ചുവെക്കുന്നത്​...
access_time 29 April 2024 7:45 AM IST
റ​ണ്ട് തു​ണ്ടാ​ന ക​ല​പ്പെ
1. മൂ​ങ്ക​ത​ട്ക്കെ പി​ന്നി​ക് ട്ടി​ന ഗോ​ടെ, മ​ണ്ണ് മെ​ത്തി​ന പ​ള്ളി, അ​തി, ആ​ങ്ക് ഈ​ങ്ക്...
access_time 29 April 2024 7:30 AM IST
Narendra modi
വർഗീയതയും പച്ചനുണയും ചേരുന്ന മിശ്രിതം ഏതൊരു തെരഞ്ഞെടുപ്പിലും ഏറ്റവും ശക്തമായ പ്രചാരണായുധമാണെന്ന്​ പ്രധാനമന്ത്രി...
access_time 29 April 2024 7:30 AM IST
letters
‘ചന്ത’ ‘അക്കരപ്പച്ച’യായിആഴ്ചപ്പതിപ്പ് (ലക്കം: 1363) ശ്രീകുമാരൻ തമ്പിയുടെ ‘സംഗീതയാത്ര’യിൽ ‘അക്കരപ്പച്ച’ എന്ന...
access_time 29 April 2024 7:00 AM IST