Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

പൗ​ര​സ​മൂ​ഹ​രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​തി​സ​ന്ധി​ക​ള്‍
മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ (ല​ക്കം: 1289) തു​ട​ങ്ങി​വെ​ച്ച ‘കേ​ര​ള​ത്തി​​ന്റെ സി​വി​ൽ പൊ​ളി​റ്റി​ക്​​സി​ന്​ എ​ന്തു​ സം​ഭ​വി​ച്ചു’ എ​ന്ന സം​വാ​ദ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​ണ്​ സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ. ആ​ത്മീ​യ​ശൂ​ന്യ​ത​യാ​ണ് ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മെ​ന്ന​പോ​ലെ കേ​ര​ള​ത്തി​ലെ​യും സി​വി​ല്‍ സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​സ​ന്ധി​യെ​ന്നും സി​വി​ല്‍ സ​മൂ​ഹം, രാ​ഷ്ട്രീ​യ സ​മൂ​ഹം എ​ന്ന ദ്വ​ന്ദം മ​റി​ക​ട​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ലേ​ഖ​ക​ൻ വാ​ദി​ക്കു​ന്നു.
access_time 5 Dec 2022 2:45 AM GMT
പു​​​തു​​ ത​​​ല​​​മു​​​റ​​​യി​​​ൽ സ്വീ​​​കാ​​​ര്യ​​​ർ ഏ​​​റെ
'സു​കൃ​തം' ഉ​ൾ​െ​പ്പ​ടെ​യു​ള്ള വി​ജ​യി​ച്ച വാ​ണി​ജ്യ സി​നി​മ​ക​ൾ ചെ​യ്​​ത​തി​നൊ​പ്പം​ത​ന്നെ 'ക്ലി​​​ന്റ്' പോ​​​ലു​​​ള്ള ബ​​​യോ​​​പി​​​ക് സി​​​നി​​​മ​​​ക​ളും​ ചെ​യ്​​ത സം​വി​ധാ​യ​ക​നാ​ണ്​ ഹ​രി​കു​മാ​ർ. സി​നി​മ​യി​ൽ നാ​ല്​ പ​തി​റ്റാ​ണ്ട് തി​ക​ക്കു​ന്ന അ​ദ്ദേ​ഹം ത​​ന്റെ സി​നി​മ​ക​ളെ​ക്കു​റി​ച്ചും പു​തു​കാ​ല​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്നു.
access_time 4 Dec 2022 3:56 AM GMT
ആ​രാ​ണ്​ ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​നെ അ​വ​ഗ​ണി​ച്ച​ത്​?
ഭ​ര​ണ​ഘ​ട​ന​യി​ൽ ഒ​പ്പു​െ​വ​ച്ച മ​ല​യാ​ളി ദ​ലി​ത്​ സ്​​ത്രീ നേ​താ​വ്​ ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​​ന്റെ വ​ഴി​ക​ൾ മു​ട​ക്കാ​ൻ നി​ല​കൊ​ണ്ട​ത്​ ആ​രാ​ണ്​? കോ​ൺ​ഗ്ര​സും ദ​ലി​തുപ​ക്ഷ​വും എ​ന്ത്​ എ​തി​ർ​പ്പു​ക​ളാ​ണ്​ ഉ​യ​ർ​ത്തി​യ​ത്​? ച​രി​ത്ര​ത്തി​ൽ അ​വ​ർ എ​ങ്ങ​നെ​യൊ​ക്കെ ത​ഴ​യ​പ്പെ​ട്ടു? - പ​ഠ​ന​വും വി​ശ​ക​ല​ന​വും.
access_time 5 Dec 2022 2:30 AM GMT
റ​​ഷീ​​ദ്​ കൊ​​ല​​ക്കേ​​സി​​ന്‍റെ വി​​ധി
മൂ​ന്ന​ര പ​തി​റ്റാ​ണ്ടു മു​മ്പ്​ ബാം​ഗ്ലൂ​രി​ൽ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ റ​ഷീ​ദി​ന്​ എ​ന്താ​ണ്​ സം​ഭ​വി​ച്ച​ത്​? ക​​ർ​​ണാ​​ട​​ക രാ​​ഷ്​​​ട്രീ​​യ​​ത്തെ പി​​ടി​​ച്ചു​​ല​ക്കു​ക​യും പൊ​​ലീ​​സ്​ സേ​​ന​​യു​െ​​ട ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി കൊ​​ല​​പാ​​ത​​ക​ കേ​​സി​​ൽ ഒ​​രു ​െഎ.​​പി.​​എ​​സ്​ ഒാ​​ഫി​സ​​ർ പി​​രി​​ച്ചു​​വി​​ട​​പ്പെ​​ടു​ക​യും ​ചെ​യ്​​ത കേ​സ്​ ഇ​ന്ന്​ പ​ല​രും മ​റ​ന്നി​രി​ക്കു​ന്നു. എ​ന്നാ​ൽ, റ​ഷീ​ദി​​ന്റെ കൊ​ല​പാ​ത​കം ന​മ്മ​ൾ മ​റ​ന്നു​കൂ​ടാ. പ​ല​ത​രം മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ന്നും ന​ൽ​കു​ന്ന ആ ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​രം.
access_time 5 Dec 2022 2:30 AM GMT
ക​​​റു​​​ത്ത പൗ​​​ർ​​​ണ​​​മി
ദേ​​വ​​രാ​​ജ​​ൻ മാ​​സ്​​​റ്റ​​ർ നി​​റ​​ഞ്ഞു​​നി​​ന്ന കാ​​ല​​ത്താ​​ണ്​ സം​​ഗീ​​ത​​ത്തി​​ൽ സ്വ​​ന്ത​​മാ​​യ അ​​സ്​​​തി​​ത്വ​​വു​​മാ​​യി എം.​​കെ. അ​​ർ​​ജു​​ന​​ൻ ക​​ട​​ന്നു​​വ​​രു​​ന്ന​​ത്. ‘ക​​റു​​ത്ത പൗ​​ർ​​ണ്ണ​​മി’ എ​​ന്ന സി​​നി​​മ മു​​ത​​ൽ നി​​ര​​വ​​ധി ഹി​​റ്റു​​ക​​ൾ അ​​ദ്ദേ​​ഹം തീ​​ർ​​ത്തു. എം.​​​കെ.​ അ​​​ർ​​​ജു​​​ന​​​ന്റെ രം​​​ഗ​​​പ്ര​​​വേ​​​​ശ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ്​ ഇ​​ത്ത​​വ​​ണ എ​​ഴു​​തു​​ന്ന​​ത്.
access_time 5 Dec 2022 1:31 AM GMT
മേ​ഘം​പോ​ലെ ഒ​രു ക​വി
ന​വം​ബ​ർ 24ന് ​വി​ട​വാ​ങ്ങി​യ, സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തി​​ലെ പ്ര​മു​ഖ​രി​ൽ ഒ​രാ​ളും ജ​ർ​മ​ൻ ക​വി​യു​മാ​യ ഹൻ​സ്​ മാ​സ്​ എ​ൻ​സെ​ൻ​സ്​​ബെ​ർ​ഗ​റെ ഒാ​ർ​മി​ക്കു​ക​യാ​ണ്​ ക​വി​യും എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ലേ​ഖ​ക​ൻ. ഒ​പ്പം, എ​ൻ​സെ​ൻ​സ്​​ബെ​ർ​ഗ​റു​ടെ ക​വി​ത​യു​ടെ മൊ​ഴി​മാ​റ്റ​വും.
access_time 5 Dec 2022 1:30 AM GMT
മുടിയറകൾ - 8
സാ​​ഞ്ചോ​​യു​​ടെ പെ​​ടു​​മ​​ര​​ണ​​ത്തോ​​ടെ മി​​ഖാ​​യേ​​ലി​​ന്റെ മ​​ക​​ളു​​ടെ കൊ​​ല​​പാ​​ത​​ക​​വും ഞാ​​റ​​ക്ക​​ട​​വി​​ൽ​നി​​ന്നു​​ള്ള രാ​​യ​​ന്റെ​​യും കു​​ഞ്ഞാ​​പ്പി​​യു​​ടെ​​യും തി​​രോ​​ധാ​​ന​​വും വീ​​ണ്ടും ദു​രൂ​​ഹ​​ത​​യി​​ലാ​​യി. അ​​ന്വേ​​ഷ​​ണം പ​​ല​വ​​ഴി​​ക്ക് നീ​​ങ്ങി. ഒ​​ടു​​ക്കം തൂ​​ങ്ങി​​മ​​രി​​ച്ച സാ​​ഞ്ചോ​​യെ പ്ര​​തി​​യാ​​ക്കി പോ​​ലീ​​സ് കേ​​സ് അ​​വ​​സാ​​നി​​പ്പി​​ച്ചു. | ചി​ത്രീ​ക​ര​ണം: ക​ന്നി എം
access_time 5 Dec 2022 1:16 AM GMT
മ​ണി​മേ​ഖ​ല
‘ചി​​ല​​പ്പ​​തി​​കാ​​ര’​​ത്തി​​​ന്റെ തു​​ട​​ർ​​ച്ച​​യാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന ത​​മി​​ഴ്​ മ​​ഹാ​​കാ​​വ്യം ‘മ​​ണി​​മേ​​ഖ​​ല’​​യു​​ടെ പ​​ന്ത്ര​​ണ്ടാം ഭാ​​ഗം. മൊ​ഴി​മാ​റ്റം: ഡോ. ​എ.​എം. ശ്രീ​ധ​ര​ൻ | ചി​ത്രീ​ക​ര​ണം: സ​ജീ​വ്​ കീ​ഴ​രി​യൂ​ർ
access_time 5 Dec 2022 1:00 AM GMT
അ​ധ്യാ​പ​ക​നും പു​രോ​ഹി​ത​നും പേ​രി​ൽ കാ​ണു​ന്ന​ത്
സ​ഹ​പാ​ഠി​ക്കെ​തി​രെ വം​ശീ​യ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​പ്പോ​ൾ ഒ​ന്നും മി​ണ്ടാ​തെ ഇ​രു​ന്ന വി​ദ്യാ​ർ​ഥി​ക്കൂ​ട്ടം ത​ന്നെ​യ​ല്ലേ ന​മ്മു​ടെ മാ​ധ്യ​മങ്ങളും?
access_time 5 Dec 2022 1:00 AM GMT
വിഴിഞ്ഞത്തിനൊപ്പം
മാധ്യമം ആഴ്​ചപ്പതിപ്പ്​ തുടക്കം മുതലേ വിഴിഞ്ഞം ജനത​ക്കൊപ്പമാണ്​ നിലകൊണ്ടത്​. പഴയ ലക്കങ്ങൾ വെറുതെ...
access_time 5 Dec 2022 12:45 AM GMT
എഴുത്തുകുത്ത്​
യൂറോപ്പിന്റെ ഇരട്ടത്താപ്പുകൾകഴിഞ്ഞ ഏതാനും ലക്കങ്ങളിലായി യാസീൻ അശ്റഫ് 'മീഡിയ സ്കാനി'ൽ എഴുതുന്ന കാര്യങ്ങൾ വായിച്ചാൽ ഖത്തർ...
access_time 5 Dec 2022 12:30 AM GMT
അനുഭവങ്ങൾ, കാഴ്ചകൾക്കുമപ്പുറം
സ്വീഡിഷ് ചലച്ചിത്രകാരൻ ഇൻഗമർ ബെർഗ്മാനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ 89ാം വയസ്സിൽ മരണത്തിന്...
access_time 4 Dec 2022 8:57 AM GMT
ക്ഷണിക്കപ്പെടാത്ത സത്യങ്ങൾ
പ്രകൃതിയുടെ ദൃശ്യ മനോഹാരിതയോ കണ്ണിമ വെട്ടാതെ കണ്ടിരിക്കാവുന്ന കാർ ചേസിങ് രംഗങ്ങളോ നിങ്ങൾ ഈ ചിത്രത്തിൽ...
access_time 4 Dec 2022 7:55 AM GMT
arabian nights four
കളിയുടെ മുക്കാൽ പങ്കും അതിർത്തികാക്കുന്ന സിംഹത്തെപ്പോലെ ഗ്രൗണ്ടിലൂടെ ഓടിനടന്നു പൊടുന്നനെയുള്ള നീക്കങ്ങൾ കൊണ്ട് അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന മെസ്സി നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു. അങ്ങനെയൊരു ഗോൾ നേടാൻ അയാൾക്കല്ലാതെ മറ്റാർക്കും കഴിയില്ലായിരുന്നു. അറേബ്യൻ നൈറ്റ്സ് ഭാഗം നാല്.
access_time 29 Dec 2022 9:17 AM GMT