യുനൈറ്റഡ് േനഷൻസ്: കോവിഡ് ലോകവ്യാപകമായി ഭീകരാക്രമണത്തിനുള്ള അവസരം ഉണ്ടാക്കിയേക്കാമെന്ന് യു.എൻ സെക്ര ട്ടറി ജനറൽ...
ജറൂസലം: പുതുതായി 127 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇസ്രായേലിൽ കോവിഡ് ബാധിതരുടെ എണ്ണം 10095 ആയി. ഇതുവരെ 92 പ ...
ഭുവനേശ്വർ: ഒഡീഷയിൽ ഇനി മുഖാവരണം ധരിക്കാതെ എത്തുന്നവർക്ക് പെട്രോൾ നൽകില്ലെന്ന് പമ്പുടമകൾ. വീടുകളിൽ നിന്ന് ...
ന്യൂയോർക്: റ്റവരുടെ അകമ്പടിയില്ലാതെ, പ്രാർഥനയില്ലാതെ ന്യൂയോർക്കിൽ മൃതിയടങ്ങാൻ വിധിക്കപ്പെട്ടത് ആയിരങ് ങൾ. ഓരോ...
ബെയ്ജിംഗ്: ചൈനയിലെ വന്യജീവി മാംസ മാർക്കറ്റുകൾ ലോക പ്രശസ്തമാണ്. നാട്ടിലുള്ളതും കാട്ടിലുള്ളതുമായതെല്ലാം ഇറച്ചിയാക്കി...
ജറൂസലം: കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന മരുന്നുകൾ അയച്ചതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെ തന്യാഹു...
ലണ്ടൻ: ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ തിരകെ എത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ അയക്കുമെന്ന് യു.കെ. ഇന്ത്യ യിൽ...
വാഷിങ്ടൺ ഡി.സി: കോവിഡ് ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് എത്തിച്ച മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ അ മേരിക്ക...
ഇസ്ലാമാബാദ്: കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ വ്യോമ ഗതാഗതത്തിനുള്ള താൽകാലിക വിലക്ക് പാകിസ്താൻ നീട് ടി. ഏപ്രിൽ...
റോം: കോവിഡ് മഹാമാരി ഇറ്റലിയിൽ കവർന്നത് 94 ഡോക്ടർമാരുടെയും 26 നഴ്സുമാരുെടയും ജീവൻ. ഇറ്റാലിയൻ ഡോക്ടേഴ്സ് അസോസിയേഷനാണ്...
ന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന ഭീഷണി ഏറ്റവും ഗുരുതരമായതാണെന്ന് യു.എൻ. സെക്രട്ടറി ജനറൽ ആേ ൻറാണിയോ...
സിഡ്നി: കോവിഡ് വൈറസ് ബാധയെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച പൊതുജനാരോഗ്യ നിർദേശങ്ങൾ ലംഘിച്ച ആസ്ട്രേലിയൻ മന്ത ്രിക്ക്...
ലണ്ടൻ: യു.കെയിൽ കെയർ ഹോമുകളിൽ കഴിയുന്നവരിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ പിഴവുണ്ടെന്ന് റിപ്പോർട്ട്. വൈറസ്...
അമേരിക്കയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4,68,566 ആയി; 16,691 മരണം