Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2020 8:22 PM GMT Updated On
date_range 10 April 2020 8:22 PM GMTലോകത്ത് കോവിഡ് മരണം ലക്ഷം കവിഞ്ഞു
text_fieldsന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം ലക്ഷം കവിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം 16ലക്ഷത്തിലേറെയാണ്.
രാജ്യങ്ങളിലെ കണക്ക്
(രോഗികൾ, മരണം ക്രമത്തിൽ)
യു.എസ് 4,88,980 18,009
സ്പെയിൻ 1,57,053 15,970
ഇറ്റലി 1,47,577 18,849
ജർമനി 1,19,401 2,607
ഫ്രാൻസ് 1,24,869 13,197
ചൈന 81,907 3,336
ഇറാൻ 68,192 4,232
യു.കെ 73,758 8,958
Next Story