ഷോപിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ചു. ഷോപിയാൻ ജില്ലയിലെ മെൽഹോറ ഏരിയയിലാണ്...
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. അനന്ത്നാഗിലെ ലർനൂ...
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവച്ചു...
ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ഷോപിയാൻ ജില്ലയിലെ സുഗൻ...
മൂന്നുപേർ ഇറാനിൽ പരിശീലനം ലഭിച്ചവർ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടി
‘മുൻ െഎ.എസ് ഭീകരെൻറ’ അഭിമുഖങ്ങളും പുറത്തുവന്നിരുന്നു
‘സുരക്ഷാ സേനയെയും ആരോഗ്യ പ്രവർത്തകരെയും ലക്ഷ്യമിടാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നു’
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സി.ആർ.പി.എഫിന് നേരെ ഭീകരരുടെ ആക്രമണം. ബുദ്ഗാമിലെ ചദൂര ഏരിയായിലാണ് ആക്രമണം...
അവന്തിപോറ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. അവന്തിപോറ ത്രാലിലെ മഗമയിലാണ് ഏറ്റുമുട്ടൽ...
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. തിങ്കളാഴ്ച വൈകിട്ട്...
ബെഹ്റംപൂർ (പശ്ചിമ ബംഗാൾ): അൽ ഖാഇദ ബന്ധമുള്ളയാൾ എന്ന സംശയത്തിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അറസ്റ്റിലായ അബൂ സഫിയാൻ...
ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്നു തീവ്രവാദികൾ പിടിയിൽ. സൗത്ത് കശ്മീർ...
ശ്രീനഗർ: കശ്മീരിലെ ബാത്മലൂ ഏരിയയിൽ നടന്ന ഏറ്റമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. വെടിവെപ്പിൽ ഒരു...
ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റനാഷണലിന്റെ (ബി.കെ.ഐ) രണ്ട് പ്രവർത്തകർ ഡൽഹിയിൽ അറസ്റ്റിൽ. ഭുപേന്ദർ എന്ന...