Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം: 12 താലിബാൻ ഭീകരരെ വധിച്ചു

text_fields
bookmark_border
അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം: 12 താലിബാൻ ഭീകരരെ വധിച്ചു
cancel

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യയിൽ വ്യോമാക്രമണത്തിൽ 12 താലിബാൻ ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ആറു പേർ പാകിസ്താൻ പൗരന്മാരാണ്. ഏഴു പേർക്ക് പരിക്കേറ്റതായി നംഗാർഹറിലെ ഗവർണറുടെ ഒാഫീസ് അറിയിച്ചു.

ഖൊഗ്യാനി ജില്ലയിലെ ദൽദോ ഏരിയയിലാണ് ആക്രമണം നടന്നത്. ഭീകരരുടെ കൈവശമുണ്ടായിരുന്ന ഏഴ് റൈഫിളുകൾ സേന പിടിച്ചെടുത്തു.

ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രദേശവാസികൾക്കോ നിയമപാലകർക്കോ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story