തിരുവല്ല: തിരുവല്ല കല്ലുങ്കലിൽ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന് സാരമായി പരിക്കേറ്റു. കല്ലുങ്കൽ അഞ്ചുപറയിൽ വീട്ടിൽ...
കുമ്പള: കുത്തേറ്റ് പരിക്കുകളോടെ എസ്.ഡി.പി.ഐ പ്രവർത്തകനെ മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരിക്കാടി കടവത്തെ...
തലശ്ശേരി: ക്വാർട്ടേഴ്സിെൻറ മുകളിൽനിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലി അന്തർ സംസ്ഥാന...
തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം െഎ.എൻ.ടി.യു.സി തൊഴിലാളി കുത്തേറ്റു മരിച്ചു....
മംഗളൂരു: സുഹൃത്തായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം സ്വന്തം കഴുത്തുമുറിച്ച് യുവാവ് മരിച്ചു. ദേശീയപാത...
മുണ്ടക്കയം ഈസ്റ്റ്: ഉളി കൊണ്ട് മുറിവേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുവന്താനം മരുതുംമൂട് ആലപ്പാട്ട് ജോസഫ്-ഓമന...
ചേര്‍ത്തല: യുവാവിനെ രണ്ടുേപർ വെട്ടിപ്പരിക്കേൽപിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡില്‍...
തൃശൂർ: അഞ്ചു വര്‍ഷത്തിലധികമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിയെ ഒഴിവാക്കുന്നതിന് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്...
പേരാവൂർ: ഏലപ്പീടികയിൽ കാർ തടഞ്ഞുനിർത്തി യുവാക്കളെ വെട്ടി പരിക്കേൽപിച്ച കേസിൽ കോളയാട്...
കാഞ്ഞിരപ്പള്ളി: കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ നാൽവർസംഘം രാത്രി...
ജിദ്ദ: നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്....
ഹരിപ്പാട്: ബൈക്ക് തിരിച്ച് നൽകാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബന്ധുവിനെ ബൈക്കുടമ കുത്തിപ്പരിക്കേൽപിച്ചു....
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം മദ്യപന്മാർ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. അഴീക്കോട്...
കൊല്ലം: ശക്തികുളങ്ങരയില്‍ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ച് രണ്ട് പേര്‍ക്ക് കുത്തേറ്റു....