Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightകേളകത്ത് യുവാവിന്...

കേളകത്ത് യുവാവിന് കുത്തേറ്റു

text_fields
bookmark_border
stabbed
cancel

കേ​ള​കം: കേ​ള​കം മാ​ങ്കു​ള​ത്ത് യു​വാ​വി​ന് കു​ത്തേ​റ്റു. ക​ണി​ച്ചാ​ർ കു​ണ്ടേ​രി സ്വ​ദേ​ശി ക​രി​മ്പി​ൽ ശ്രു​ധി​നാ​ണ്​ (31) കു​ത്തേ​റ്റ​ത്. വ​യ​റി​ന് കു​ത്തേ​റ്റ ഇ​യാ​ളെ ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ങ്കു​ള​ത്ത് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kelakamstabbed
News Summary - youth stabbed in kelakam
Next Story