Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightബൈ​ക്കി​ലെ സഹയാത്രികർ...

ബൈ​ക്കി​ലെ സഹയാത്രികർ ത​മ്മി​ൽ ത​ർ​ക്കം; ഒ​രാ​ൾ​ക്ക്​ കു​ത്തേ​റ്റു

text_fields
bookmark_border
stabbed
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ബൈ​ക്ക് യാ​ത്ര​ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ വാ​ക്​​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കൂ​ട്ടു​കാ​ര​നെ കു​പ്പി​കൊ​ണ്ട്​ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു. എ​റി​യാ​ട് മാ​ട​വ​ന പി.​എ​സ്.​എ​ൻ ക​വ​ല​യി​ൽ തെ​ക്കു​ടം​പ​റ​മ്പി​ൽ വി​വേ​കി​നാ​ണ്​ (27) പ​രി​ക്കേ​റ്റ​ത്.

വി​വേ​കി​െൻറ അ​ടു​ത്ത സു​ഹൃ​ത്ത് പു​ല്ലൂ​റ്റ് പാ​റ​യി​ൽ വി​ജി​ത്ത് മോ​ഹ​നെ (23)കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ ബ്രി​ജു​കു​മാ​ർ അ​റ​സ്​​റ്റ്​ ചെ​യ്തു. ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ചാ​ണ്​ കു​ത്തി​യ​ത്. ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന ഇ​വ​ർ പു​ല്ലൂ​റ്റ് കെ.​കെ.​ടി.​എം ഗ​വ. കോ​ള​ജ് സ്​​റ്റോ​പ്പി​ന് സ​മീ​പ​ത്തെ പ​മ്പി​ൽ പെ​ട്രോ​ൾ അ​ടി​ക്കാ​ൻ നി​ർ​ത്തി​യ​തി​ന് പി​റ​കെ​യാ​യി​രു​ന്നു വാ​ക്കേ​റ്റ​മു​ണ്ടാ​യ​തും ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​തു​ം. വി​വേ​കി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed
News Summary - stabbed
Next Story