Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമ​ദ്യ​ല​ഹ​രി​യി​ൽ...

മ​ദ്യ​ല​ഹ​രി​യി​ൽ വാക്കേറ്റം; അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു

text_fields
bookmark_border
stabbed
cancel

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ലുണ്ടായ തർക്കത്തെ തുടർന്ന് അ​ച്ഛ​ൻ മ​ക​നെ കു​ത്തി​ക്കൊ​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര പാ​തി​ര​ശേ​രി സ്വ​ദേ​ശി അ​രു​ൺ (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ച്ഛ​ൻ ശ​ശി​ധ​ര​ൻ നാ​യ​രെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​ മ​ദ്യ​പി​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed
News Summary - The father stabbed his son
Next Story