റിയാദ്: സൗദി തലസ്ഥാനത്തിനടുത്ത് മൂന്ന് ഐ.എസ് സങ്കേതങ്ങള്‍ സുരക്ഷാസേന കീഴടക്കിയതായി സുരക്ഷ വിഭാഗം വ്യക്തമാക്കി. ആഭ്യന്തര...
അബ്ഹ: എറണാകുളം കൂത്താട്ടുകുളം സ്വദേശി മോഹനൻ (52) തത്ലീസിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടയിൽ നെഞ്ചുവേദന...
•എണ്ണ ഉല്പാദന നിയന്ത്രണത്തിലെ സഹകരണം ഫലം കണ്ടു
ത്വാഇഫ്: അൽബാഹക്ക് സമീപം മഖ്വയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി...
റിയാദിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ സാം മാത്യുവാണ് വ്യാഴാഴ്ച തിരുവനന്തപുരത്തെ വീട്ടിൽ മരിച്ചത്
വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ തട്ടത്തുമല സ്വദേശി നിസാമിന്റെ മൃതദേഹമാണ് ബീശ ആശുപത്രി മോർച്ചറിയിലുള്ളത്
നിയമം ബിനാമി ഇടപാട് തടയാനും ഗതാഗതക്കുരുക്ക് കുറക്കാനും സഹായിക്കുമെന്ന്
ജിദ്ദ: വനിത ഒാടിച്ച കാർ അപകടത്തിൽ പെട്ട് 13വയസുകാരൻ മരിച്ചു. ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. ജിദ്ദക്കും മക്കക്കുമിടയിൽ...
ജിദ്ദ: വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിച്ച് തുച്ചമായ വരുമാനത്തില്‍ നിന്ന്പോലും നാടിനും നാട്ടുകാര്‍ക്കും സഹായങ്ങള്‍...
3200 കോടി റിയാലിെൻറ കരാർ, 400 ബസുകൾ ഇറക്കുമതി ചെയ്യും
രാജാവിെൻറ റഷ്യൻ പര്യടനത്തിന് നാളെ തുടക്കം
ജിദ്ദ: ‘ഞാൻ മയക്കത്തിലാവുേമ്പാൾ തെൻറ ശരീരത്തിൽ നിന്ന് കുഞ്ഞനിയെൻറ ചികിൽസക്ക് വേണ്ടതെല്ലാമെടുത്തോളൂ, ഒന്നും...
ജുബൈൽ: കരളിെൻറ പാതി നൽകി ഉടപ്പിറന്നവളുടെ ജീവൻ രക്ഷിക്കാൻ കൂെടപിറപ്പ് തയ്യാർ. എന്നാൽ ശസ്ത്രക്രിയക്കും...