Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: തത്​ലീസിൽ മലയാളി മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: തത്​ലീസിൽ മലയാളി മരിച്ചു
cancel
camera_alt?????
അബ്​ഹ: എറണാകുളം കൂത്താട്ടുകുളം സ്വദേശി മോഹനൻ (52) തത്​ലീസിൽ ഹൃദയാഘാതം മൂലം നിര്യാതനായി.  ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്   ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരണം. അടുത്തമാസം നാട്ടിൽ പോകാനിരിക്കയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. തത്​ലീസിനടുത്ത് സുബേഖയിൽ വർക്​ഷോപ്​ നടത്തിവന്ന  മോഹനൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തത്​ലീസ്​ മലയാളി സമാജത്തി​​െൻറ  എക്സിക്യൂട്ടീവ് മെമ്പറാണ്​.  അനുശോചന യോഗത്തിൽ പ്രസിഡൻറ്​ ജോസ് ചാലക്കുടി അധ്യക്ഷത വഹിച്ചു. സുലൈമാൻ കൂട്ടിലങ്ങാടി, മോഹൻദാസ് പാലക്കാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി നാസർ മാങ്കാവ് സ്വാഗതവും കെ. സജി നന്ദിയും പറഞ്ഞു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-saudi-gulf news
Next Story