ജിദ്ദ: പ്രശസ്ത സൗദി ഗായകനും കവിയും സംഗീതജ്ഞനുമായ അബൂബക്കർ സാലിം ബിൽഫാഖിഹ് നിര്യാതനായി. രോഗബാധിതനായി ദീർഘകാലമായി...
റിയാദ്: നിയ മലംഘകരെ കണ്ടെത്താനുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. തൊഴില്‍ നിയമ ലംഘനത്തിന്...
ജിദ്ദ: സന്ദർശക വിസയിൽ എത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി താഴെപറമ്പത്ത്...
വായ്പക്കും എ.ടി.എം സേവനത്തിനും ഇളവ്
ജിദ്ദ: നേരത്തെ കരുതപ്പെട്ടിരുന്നത് േപാലെ ഇത്തവണത്തെ ശൈത്യം കാഠിന്യമേറിയതായിരിക്കില്ലെന്ന് വിദഗ്ധർ. ഇത്തവണ കടുത്ത...
ജിദ്ദ: ബേപ്പൂർ മണ്ഡലം കെ.എം.സി.സി ജിദ്ദ കമ്മിറ്റി മൂന്ന് ആഴ്ചയായി വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ‘ഹരിതസംഗമം 2017’...
ദമ്മാം: നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് വെള്ളയിൽ സ്വദേശി...
റിയാദ്: സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ അമിതമായ അളവിൽ പണമിടപാട് നടത്തുകയും വിദേശത്തേക്ക് പണം അയക്കുകയും...
ജിദ്ദ: സൗദി അറേബ്യയിലെ ജ്വല്ലറി സ്വദേശിവത്കരണത്തിൽ നടപടികൾ ഉൗർജിതമാക്കി. വടക്കൻ പ്രവിശ്യയായ അൽജൗഫിലെ ജ്വല്ലറികളിൽ...
ജിദ്ദ: കഴിഞ്ഞദിവസം ചർച്ചകൾക്കായി റിയാദിലെത്തിയ അമേരിക്കൻ ഉൗർജ സെക്രട്ടറി റിക് പെറി സൗദിയുടെ തനത് വേഷവിധാനങ്ങളോടെ...
അലി സാലിഹ്: ഹൂതി വഞ്ചനയുടെ ഇര
ജിദ്ദ: സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിലായി. ഇനി സ്വർണക്കടകളില്‍ വിദേശികളെ...
ഹുറൂബ് ഓണ്‍ലൈന്‍ വഴി റദ്ദ് ചെയ്യാനാവില്ല •റദ്ദ് ചെയ്യാനുള്ള പരമാവധി കാലം 15 ദിവസം
റിയാദ്: തെൻറ ഹൃദയം കവർന്ന സൗദിയിലെ ആരാധകർക്ക് മംഗളം ആശംസിച്ച് ഗ്രീക്ക് സംഗീതജ്ഞൻ യാനി ജിദ്ദയിൽ അരങ്ങേറി. റാബിഗിലെ...