Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എസ്​ ഉൗർജ...

യു.എസ്​ ഉൗർജ സെക്രട്ടറി സൗദി വേഷത്തിൽ; ചിത്രം വൈറൽ

text_fields
bookmark_border
യു.എസ്​ ഉൗർജ സെക്രട്ടറി സൗദി വേഷത്തിൽ; ചിത്രം വൈറൽ
cancel
camera_alt??.??? ???? ??????????? ????? ??????? ??????? ?? ???????
ജിദ്ദ: കഴിഞ്ഞദിവസം ചർച്ചകൾക്കായി റിയാദിലെത്തിയ അമേരിക്കൻ ഉൗർജ സെക്രട്ടറി റിക്​ പെറി സൗദിയുടെ തനത്​ വേഷവിധാനങ്ങളോടെ നിൽക്കുന്ന ചിത്രങ്ങൾ വൈറലായി. റിയാദിൽ നടന്ന ചർച്ചകൾക്ക്​ ശേഷം സൗദി ഉൗർജ മന്ത്രി ഖാലിദ്​ അൽ ഫാലിഹിനൊപ്പം നടത്തിയ മരുഭൂമി യാത്രയിലാണ്​ റിക്​ പെറി സൗദി വേഷം ധരിച്ചത്​. ഇൗ ചിത്രങ്ങൾ ഖാലിദ്​ അൽഫാലിഹ്​ തന്നെയാണ്​ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്​. തോബും ഷ​ുമാഗും ധരിച്ചതും പാരമ്പര്യ വേഷത്തി​​െൻറ ഭാഗമായ വാൾ ഉയർത്തി നിൽക്കുന്നതും പ്രാപ്പിടിയനെ കൈയിൽ വെച്ച്​ ലാളിക്കുന്നതും ചിത്രങ്ങളിലുണ്ട്​. മരുഭൂമിയിലിരുന്ന സൂ​ര്യാസ്​തമയം ആസ്വദിക്കുന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 
Show Full Article
TAGS:saudi viral picture saudi gulf news malayalam news 
News Summary - saudi viral picture-saudi-gulf news
Next Story