ബുറൈദ: ഉനൈസയില്‍ ചൊവ്വാഴ്ച്ച മരിച്ച ആലപ്പുഴ, തൃക്കുന്നപ്പുഴ, പതിയങ്കര സ്വദേശി കടലിച്ചിറയില് റഷീദിെൻറ (50) മൃതദേഹം...
റിയാദ്: ദവാദ്മിയിൽ മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു. ആലപ്പുഴ ചങ്ങൻകുളങ്ങര വാളച്ചാൽ വള്ളികുന്നം സ്വദേശി മുഹമ്മദ്...
ഖസീം: ഖസീം മേഖലയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും കാറ്റും. ബുറൈദ, റസ്, ബുൈഖരിയ, നബ്ഹാനിയ, അസ്യാഹ്, ഉയൂൻ അൽജവാഹ്,...
ജീസാൻ: ജീസാനിൽ 13ാത് മാമ്പഴ മേള തുടങ്ങി. അസി. ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ഉദ്ഘാടനം...
തബൂക്ക്: തബൂക്കിനടുത്ത് അഖബകടലിൽ വൻ മയക്കുമരുന്ന് വേട്ട. സൗദി തീരം തേടി ബോട്ടിലെത്തിയ സംഘത്തെ പിടികൂടുകയും വൻ...
പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും സഹകരിച്ചാണ് പരിശോധന
ജിദ്ദ: റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂടിയിടിച്ച് കത്തി നാലുപേർ വെന്തുമരിച്ച സംഭവത്തിൽ ബ്രിട്ടനിലെ സൗദി അംബാസഡർ...
അബ്ഹ: അസീറിൽ ചെക്പോയിൻറിലുണ്ടായ െവടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരെ മേഖല ഗവർണർ സന്ദർശിച്ചു....
റിയാദ്: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. കോടികൾ വിലമതിക്കുന്ന മരുന്നാണ് അതിർത്തിസേന പിടികൂടിയത്. വിവിധ...
മക്ക: മക്കയിൽ പിതാവ് മൂന്ന് കുട്ടികളെ കഴുത്തറുത്തു കൊന്നു. ഹയ്യ് മലാവിയിലെ ഫ്ലാറ്റിൽ ഇന്നലെ രാവിലെയാണ് പ്രദേശത്തെ...
റാബിഗ്: പടിഞ്ഞാറൻ സൗദിയിലെ റാബിഗിൽ പെട്രോൾ ടാങ്കറും ബസും കൂടിയിടിച്ച് കത്തി അഞ്ചുപേർ വെന്തുമരിച്ചു. 13 പേർക്ക്...
മൂന്നര പതിറ്റാണ്ടിന് ശേഷം സൗദിയിൽ സിനിമ വിരുന്നെത്തിയിരിക്കുന്നു. അങ്ങനെ കലയും സംഗീതവും കവിതയും സംസ്കാരവും ആഴത്തിൽ...
ജിദ്ദ: എണ്ണനിരക്ക് ഉയർന്നെങ്കിലും ഉൽപാദനം കുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ ഉത്പാദക രാഷ്ട്രങ്ങളുടെ...
ജീസാൻ: ജീസാനിൽ മാമ്പഴ വിളവെടുപ്പ് തുടങ്ങി. സൗദിയിൽ മാമ്പഴത്തിന് പേര് കേട്ട മേഖലയാണ് ജീസാൻ. നിരവധി തോട്ടങ്ങൾ...