തിരുവനന്തപുരം: സോളാര്‍ കമീഷന് പൊലീസിനെ വിമര്‍ശിച്ചപ്പോള്‍ പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ്...
തൃശൂര്‍: അഗ്നിശമന സേനയില്‍ വനിതകളെ നിയമിക്കാന്‍ ശ്രമം തുടങ്ങിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി നിയമം...
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ആർ.ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം...
കോഴിക്കോട്: ബിജുരാധാകൃഷ്ണനെപ്പോലൊരു കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനായി മറ്റ് സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍...
കോട്ടയം: കെ. എം മാണിക്ക് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളോട്...
ന്യൂഡൽഹി: പാർട്ടിയിലും സർക്കാറിലും കാര്യമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം...
ന്യൂഡല്‍ഹി: കൊച്ചിയില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും രശ്മി ആര്. നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന് പിന്നില്‍...
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടന്ന നിയമനതട്ടിപ്പ് സി.ബി.ഐ...
കൊച്ചി: ബാർ കോഴ കേസില്‍ വിജിലൻസ് നടത്തിയ അന്വേഷണം നീതിയുക്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനോ മുഖ്യമന്ത്രിയോ...
തിരുവനന്തപുരം: ബാർ കോഴ അന്വേഷണത്തിൽ രണ്ട് നീതിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണ രീതി...
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ കെ.എം മാണി രാജിവെച്ചെങ്കിലും കേരളാ കോൺഗ്രസിലും യു.ഡി.എഫിലും പ്രതിസന്ധി പുകയുന്നു....
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലടക്കം സംസ്ഥാനത്ത് ബി.ജെ.പി സാന്നിധ്യമറിയിച്ചു എന്നതിലപ്പുറം വിജയമായി കാണാന്‍...
ഹരിപ്പാട്: ബാർകോഴ കേസിൽ ഹൈകോടതിയിൽ അപ്പീൽ നൽകാൻ രേഖാമൂലം അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് െചന്നിത്തല. എന്നാൽ,...
? തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള രാഷ്ട്രീയത്തിൽ എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത് = എൽ.ഡി.എഫിനോട് ജനങ്ങൾക്കുള്ള...