Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസ് ജോലി വാഗ്ദാനം: ചെന്നിത്തലയുടെ ഓഫിസിലെ നിയമനതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടന്ന നിയമനതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് രണ്ടാം സോളാര്‍ തട്ടിപ്പാണ്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി നിരുത്തരവാദപരമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. ആഭ്യന്തരമന്ത്രിയുടെ കീഴിലെ പൊലീസിന്‍െറ അന്വേഷണം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസ് വകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ശരണ്യ പലരില്‍നിന്നും കോടികള്‍ തട്ടിയെന്ന പൊലീസ് ഭാഷ്യം പച്ചക്ക് വിഴുങ്ങാന്‍ കേരള ജനത തയാറല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
