Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിക്ക് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയിട്ടില്ല –ചെന്നിത്തല
text_fieldsbookmark_border
കോട്ടയം: കെ. എം മാണിക്ക് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണത്തിൽ ഹൈകോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിശദീകരണം. വിജിലൻസ് അന്വേഷണം നിഷ്പക്ഷവും നീതിപൂർവവുമായാണ് നടക്കുന്നത്. സർക്കാറിെൻറ നിലപാട് കോടതിയെ അറിയിക്കും. കോടതി വിധി വന്നതിനു ശേഷം തീരുമാനം പറയാമെന്നും ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
