കാസർകോട്: കോവിഡ് കാരണം ചടങ്ങുകൾക്ക് ആൾബലം കുറയുേമ്പാൾ പ്രകാശനത്തിനും ഇല്ല, ഒരു ഗുമ്മ്. അഞ്ചാൾ നിരന്നുനിന്ന്...
അമരഗന്ധർവനിലെ വയലാറിെൻറ വേഷമിട്ട ചേർത്തല രാജന് നാടകത്തിൽ അഞ്ച് പതിറ്റാണ്ട് നിളക്കം....
മഹാകവി അക്കിത്തത്തെ അനുസ്മരിക്കുകയാണ് എഴുത്തുകാരൻ കെ.പി. രാമനുണ്ണി
"ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്ന ഖണ്ഡകാവ്യത്തിലൂടെ മലയാള കവിതയില്‍ ആധുനികതക്ക് രൂപം നൽകിയ അക്കിത്തം അച്യുതന്...
മനുഷ്യകുലത്തിന്റെ വേദനകളുടെ വേദപുസ്തകമാണ് മഹാകവി അക്കിത്തത്തിന് കവിത. 'മനുഷ്യൻ' എന്ന വലിയ കവിതയുടെ ഒരു വരിയോ വാക്കോ...
1926ൽ പാലക്കാട് കുമരെനല്ലൂർ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ...
'മാധ്യമം' ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച അന്തരിച്ച മഹാകവി അക്കിത്തത്തിനെ കവിതകൾവി.ടി അച്ഛനും അമ്മയും മുത്തച്ഛനും...
അക്കിത്തം / എൻ.പി. വിജയകൃഷ്ണൻപാലക്കാടിന്റെ പടിഞ്ഞാറെ അറ്റത്ത് കുമരനല്ലൂരിൽ അക്കിത്തം...
പൊന്നാനി: ഇടശ്ശേരി, ഉറൂബ്, വി.ടി ഭട്ടതിരിപ്പാട്,കടവനാട് കുട്ടി കൃഷ്ണൻ, അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്... സാഹിത്യ...
'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം' മറ്റുള്ളവർക്കായ് കണ്ണീർ...
തിരുവനന്തപുരം: ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
ഭാഷയുടെയും ചിന്തയുടേയും പാരമ്പര്യ ഊർജം ആധുനിക കവിതയിലേക്ക് സന്നിവേശിപ്പിച്ച മലയാളത്തിന്റെ മഹാകവി...
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പിൽ
കോഴിക്കോട്: 'മരണത്തെ പേടിച്ചാണ് ഞാന്‍ കവിതകള്‍ എഴുതുന്നത് ജീവിതത്തെ പേടിച്ച് ചിലര്‍ സമ്പാദിക്കുന്നതുപോലെ'...