രാത്രിയുമായ് പരിചിതമായ് കൊണ്ടിരിക്കുന്നവൻ ഞാൻ ഞാൻ മഴയിൽ പുറത്തേക്ക് നടന്നിട്ടുണ്ട് മഴയിൽ തന്നെ തിരികെയും ...
ഒരു പൊന്മ.പെയിന്റു പണിക്കാരൻ വളർത്തി വലുതാവാത്ത ഒരു പൊന്മ. രാവിലെ പണിക്കു പോവുമ്പോ കൂടെ പറന്നു വരും വലിപ്പം...
പഴയ തരം, ഘടികാരംചാവി കൊടുക്കേണ്ടത്, ഓരോ മണിക്കൂറിലും നാദവിസ്മയം തീ൪ക്കുന്നത് പുതിയ വീട്ടിൽ, ആന്റിക് കളക്ഷനോടൊപ്പം...
എമിലി ഡിക്കൻസൺ (1830 -1886) ഇംഗ്ലീഷ് സാഹിത്യത്തിലെ അനശ്വരയായ ഭാവഗീതങ്ങൾ എഴുതിയ അമേരിക്കൻ കവി.ജീവിച്ചിരിക്കുമ്പോൾ ഇവരുടെ...
ശബ്ദം: പി.എ നാസിമുദ്ദീൻ ഒക്റ്റവിയോ പാസ് (1914-1998) മെക്സിക്കൻ കവിയായ ഒക്റ്റവിയോപാസ് ആധുനികദശയിലെ ഏറ്റവും...
മഹാമാരി തട്ടിെയടുത്ത സഹപ്രവർത്തകനെ ഓർത്ത് പൊലീസുകാരെൻറ കവിത
മൊഴിമാറ്റം: അൻവർ അലി
ദോഹ: എഴുത്തുകാരനും ഡിസൈനറുമായ ഷാജഹാൻ എഡിറ്റ് ചെയ്ത കവിത സമാഹാരം ‘കവിതക്കൂട്’ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അഞ്ചു...
ഇവിടെ നടക്കുന്ന പ്രത്യയശാസ്ത്ര ചർച്ചകളോ ചാനൽ ചർച്ചകളിലെ ഒതളങ്ങാവർത്തമാനങ്ങളോ ഒന്നുമല്ല ഇന്നീക്കാണുന്ന...
നീലകുറുഞ്ഞി പൂക്കും താഴ്വരയിൽ ഒരു സന്ധ്യാപുഷ്പം ഞാൻ കണ്ടു മന്ദം മന് ദം അരികത്തണഞ്ഞ നേരം ഒരു നറു പുഞ്ചിരി...
അത്തറിെൻറ മണമുള്ള വെള്ള നിറമുള്ള ഈ പകൽ നിെൻറ സമ്മാനമായിരുന്നു! രാത്രി മുഴുവൻ നിന്നെ കിനാവു കണ് ടവർക്ക്.....
മനസ്സുറപ്പിനും ഭ്രാന്തിനുമിടയിൽ തീരെ നേർത്തൊരു പാലം മാത്രമേയുള്ളത്രെ; അങ്ങോട്ടോ ഇങ്ങോട്ടോ ഒറ്റച്ചുവട് മാറിയാൽ താളമൊക്കെ...
തിരമുറിച്ചു പായുന്ന കപ്പലിനോളം ആയാസമുള്ള സ്വപ്നങ്ങളെ, ചൊരുക്കിനോട് പിൻ തിരിഞ്ഞ് ഉൾക്കടലിലേക്ക് ആഞ്ഞു വലിച്ചെറിയുന്ന...