Begin typing your search above and press return to search.
proflie-avatar
Login

ആത്മഗതം

ആത്മഗതം
cancel

പ​ട്ടി​യെ​പ്പോ​ലെഅ​വ​ഗ​ണി​ക്ക​പ്പെ​ട്ടാ​ലുംഏ​തു പ​ട്ടി​ക്കും ഒ​രു ദി​വ​സ​മു​ണ്ടെ​ന്ന്മ​ന​സ്സി​ൽ ക​രു​തി​യി​രു​ന്നു.അ​തി​ന്നാ​ണ്.. . . മാ​സ​ങ്ങ​ളാ​യി കു​ളി​ച്ചു.വ​സ്ത്ര​ങ്ങ​ൾ തി​രി​ച്ചു​വ​ന്നു.പു​തു​വ​സ്ത്ര​ങ്ങ​ൾ എ​ന്നു​ത​ന്നെ പ​റ​യാം.കു​റെ​ക്കാ​ല​മാ​യിഇ​രു​ട്ടി​ലാ​യി​രു​ന്നുപ്രാ​യ​ശ്ചി​ത്ത​മെ​ന്നോ​ണംത​ല​യ്ക്ക​ൽ നി​ല​വി​ള​ക്ക് ത​ന്നെഎ​രി​ഞ്ഞു.., സ്നേ​ഹം വ​ഴി​ഞ്ഞു...ദു​ർ​ഗ​ന്ധം മാ​യ്ക്കാ​ൻഏ​റെ സാ​മ്പ്രാ​ണി​ക​ൾ പു​ക​ഞ്ഞു...പ​ട്ട​ട​യി​ലേ​ക്ക് തി​രി​ക്കും മു​മ്പ്പ​ട്ടി​ൽ പൊ​തി​യാ​നും മ​റ​ന്നി​ല്ല.എ​ന്താ​ല്ലേ...കു​തി​ർ​ന്ന...

Your Subscription Supports Independent Journalism

View Plans

​ട്ടി​യെ​പ്പോ​ലെ

അ​വ​ഗ​ണി​ക്ക​പ്പെ​ട്ടാ​ലും

ഏ​തു പ​ട്ടി​ക്കും ഒ​രു ദി​വ​സ​മു​ണ്ടെ​ന്ന്

മ​ന​സ്സി​ൽ ക​രു​തി​യി​രു​ന്നു.

അ​തി​ന്നാ​ണ്.

. . . മാ​സ​ങ്ങ​ളാ​യി കു​ളി​ച്ചു.

വ​സ്ത്ര​ങ്ങ​ൾ തി​രി​ച്ചു​വ​ന്നു.

പു​തു​വ​സ്ത്ര​ങ്ങ​ൾ എ​ന്നു​ത​ന്നെ പ​റ​യാം.

കു​റെ​ക്കാ​ല​മാ​യി

ഇ​രു​ട്ടി​ലാ​യി​രു​ന്നു

പ്രാ​യ​ശ്ചി​ത്ത​മെ​ന്നോ​ണം

ത​ല​യ്ക്ക​ൽ നി​ല​വി​ള​ക്ക് ത​ന്നെ

എ​രി​ഞ്ഞു.., സ്നേ​ഹം വ​ഴി​ഞ്ഞു...

ദു​ർ​ഗ​ന്ധം മാ​യ്ക്കാ​ൻ

ഏ​റെ സാ​മ്പ്രാ​ണി​ക​ൾ പു​ക​ഞ്ഞു...

പ​ട്ട​ട​യി​ലേ​ക്ക് തി​രി​ക്കും മു​മ്പ്

പ​ട്ടി​ൽ പൊ​തി​യാ​നും മ​റ​ന്നി​ല്ല.

എ​ന്താ​ല്ലേ...

കു​തി​ർ​ന്ന അ​രി​മ​ണി​ക​ൾ

പാ​തി​യ​ട​ഞ്ഞ വാ​യ്ക്കു​ള്ളി​ലി​രു​ന്ന്

നെ​ടു​വീ​ർ​പ്പി​ടു​ന്നു​ണ്ട്...

വി​ശ​പ്പി​നു​ത​കാ​തെ പോ​യ

ത​ങ്ങ​ളു​ടെ പാ​ഴ്ജ​ന്മ​ത്തെ​യോ​ർ​ത്ത്...

News Summary - aravindan poem athmagatham