പാലക്കാട്: ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആറു കിലോ കഞ്ചാവുമായി ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ....
കൂറ്റനാട്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തര്ക്കത്തിനിടെ കോണ്ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും...
പാലക്കാട്: എസ്.െഎ.ആറിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ജില്ലയിലെ 12 മണ്ഡലങ്ങളിലായി 21,41,276...
എം.എൽ.എ സ്ഥലം സന്ദർശിച്ചു
ബാൻഡിൽ സി.പി.എം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം
പട്ടാമ്പി: യു. ഡി. എഫ് പിടിച്ചെടുത്ത പട്ടാമ്പി നഗരസഭയിൽ വൈസ് ചെയർഴേ്സൻ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ അസ്ന ഹനീ യെ...
പാലക്കാട്: നഗരസഭ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നഗരസഭക്ക് സമീപത്തെ അനക്സ് ഹാളിൽ രാവിലെ 10ന് നടന്ന ചടങ്ങിൽ...
കോങ്ങാട്: ശനിയാഴ്ച പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസ് ആരംഭിച്ച പാലക്കാട്-മാനന്തവാടി ടൗൺ ടു ടൗൺ ബസിന്റെ...
ഒറ്റപ്പാലം: ബൈക്കിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പനമണ്ണ അമ്പലവട്ടം...
അഞ്ച് വർഷം സംസ്ഥാനത്ത് 18,583 പേർ മരിച്ചു
പാലക്കാട്: ‘എത്ര മധുരമാണ് അറബി ഭാഷയെന്നോ... ജാതി മത ഭേദമന്യേ ഭാഷാ പ്രേമികൾ എല്ലാവരും പഠിച്ചിരിക്കേണ്ട...
മങ്കര: വിശ്രമ ജീവിതം ആനന്ദകരമാക്കാൻ കോട്ടൺ നൂൽകൊണ്ട് നൂറിലേറെ വ്യത്യസ്തയിനം അലങ്കാര...
തച്ചനാട്ടുകര (പാലക്കാട്): നാട്ടുകൽ പാറപ്പുറത്തിന് സമീപം കാർ മരത്തിലിടിച്ച് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി. പെരിന്തൽമണ്ണ...
കൂറ്റനാട് (പാലക്കാട്): പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്ദിച്ച സംഭവത്തിലെ പ്രതികളെ...