ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ മുകേഷിന്റെ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരു ന്നു....
സംവിധായകന് ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു. മൈ സ്റ്റോറിക്ക് ശേഷം റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണ ് ഒമർ ലുലു...
കൊച്ചി: ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന സിനിമക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായും സിനിമ ഡ ൗൺലോഡ്...
വമ്പൻ പ്രചാരണവുമായി വന്ന ‘അഡാർ ലൗ’ പ്രേക്ഷകർക്ക് നൽകിയതെന്ത്...?
മാമ്പഴക്കാലം എന്ന ചിത്രത്തിൽ സുജാത പാടി ശോഭനയും സനുഷയും തകർത്തഭിനയിച്ച ഗാനമേറ്റുപാടി അഡാറ് ലവ് നായിക പ്രിയ പ്രകാശ്...
പുതുമുഖ താരങ്ങളുമായി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഒരു അഡാർ ലൗവിലെ 'ഫ്രീക്ക് പെണ്ണെ' എന്ന് തുടങ്ങുന്ന...
ഒരുകാലത്ത് ആക്ഷൻ രംഗങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നടനാണ് ബാബു ആൻറണി. സൂപ്പർതാര...
ഇന്ത്യയിലാകമാനം തരംഗമായ ഒമർ ലുലുവിെൻറ അഡാറ് ലവ് ടീസർ രംഗങ്ങൾ അനുകരിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. മകൻ...
ന്യൂഡൽഹി: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മണിക്യ മലരായ പൂവി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്...
ഇതര സംസ്ഥാനങ്ങളിലെ ക്രിമിനൽ നടപടി തടയണം
കൊച്ചി: ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലർ' എന്ന ഗാനം വിവാദമായി തുടരുന്നതിനിടെ സംവിധായകന് ഹൈദരാബാദ്...
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് പ്രിയ വാര്യർ എന്ന തൃശൂർക്കാരിയും അവരുടെ കണ്ണിറുക്കലുമാണ്. ഒമർ ലുലു സംവിധാനം...
മാണിക്യ മലർ ഗാനം ലോകമെമ്പാടും കത്തിപ്പടരുന്നതിനിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രിയ വാര്യരും കത്തിക്കയറുകയാണ്. ഇൻസ്റ്റഗ്രാമിൽ...
തിരുവനന്തപുരം: മാണിക്യമലരായ പൂവി എന്ന ഗാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഗാനത്തിനെതിരെ ഉയർന്നുവന്ന...