Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമറിെൻറ പവർ സ്റ്റാർ ബാബു ആൻറണി; നീണ്ട ഇടവേളക്ക് ശേഷം നായക വേഷത്തിൽ
text_fieldsbookmark_border
ഒരുകാലത്ത് ആക്ഷൻ രംഗങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നടനാണ് ബാബു ആൻറണി. സൂപ്പർതാര പരിവേഷമുണ്ടായിരുന്നെങ്കിലും പിന്നീട് സൂപ്പർ മെഗാ താരങ്ങളുടെ വില്ലനാവാനായിരുന്നു അദ്ദേഹത്തിെൻറ വിധി. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം ബാബു ആൻറണി നായകനായി ഒരു ആക്ഷന്‍ ചിത്രം ഒരുങ്ങുന്നു.
പവര്‍ സ്റ്റാര്‍ എന്ന പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലുവാണ്. ഫേസ്ബുക്കിലൂടെയാണ് നായകൻ ബാബു ആൻറണിയാണെന്ന കാര്യം ഒമർ പുറത്തുവിട്ടത്. പ്രവാസി മലയാളി സി.എച്ച് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും.
Next Story
