Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിലും അമ്പരപ്പിച്ച് പ്രിയ വാര്യർ

text_fields
bookmark_border
priya-varrier
cancel

മാണിക്യ മലർ ഗാനം ലോകമെമ്പാടും കത്തിപ്പടരുന്നതിനിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രിയ വാര്യരും കത്തിക്കയറുകയാണ്. ഇൻസ്റ്റഗ്രാമിൽ റൊക്കോർഡ് ഫോളേഴേഴ്സ് ആണ് പ്രിയക്കുണ്ടായത്. ഇത് ദിനം ലപ്രതി കൂടുകയാണ്. നിലവിൽ 35 ലക്ഷം പേരാണ് പ്രിയയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. മലയാളികളുടെ സ്വന്തം ഡിക്യു, ദുൽഖർ സൽമാന് 19 ലക്ഷം ഫോളോവേഴ്സ് ആണുള്ളത്. നാല് ദിവസം കൊണ്ട് പ്രിയക്ക് 16 ലക്ഷം  ഫോളോവേഴ്സാണുണ്ടായത്. ഇതോടെ ഇൻഫ്ലുവൻസ് മാർക്കറ്റിങ്ങിലൂടെ ഇൻസ്റ്റഗ്രാം വഴി വരുമാനവും പ്രിയയെ തേടിയെത്തും. 

Priya-varrier-Instagram

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priya Varrier on Instagram Sensation-Movie News
Next Story