പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വ്യവസായി മുകേഷ് അമ്പാനിയുടേയും മോർഫ് ചെയ്ത ചിത്രമാണ് ട്വീറ്റിലുള്ളത്
ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയും അനുബന്ധ മേഖലകളും...
ന്യൂഡൽഹി: പെട്രോൾ വില വർധനവിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. 2012ൽ ഗുജറാത്ത്...
ന്യൂഡൽഹി: 971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ ആരംഭിച്ചു. പ്രധാനമന്ത്രിയാണ്...
ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം കൂടുതലായതിനാൽ കഠിന പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ്...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും കർഷകർക്ക് എതിരല്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഭാരത ബന്ദിനെ...
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ ഡ്രൈവിന് മൊബൈൽ ടെക്നോളജി ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽ സാങ്കേതികവിദ്യ...
ന്യൂഡൽഹി: ജനാധിപത്യത്തിന്റെ അർത്ഥം എന്താണെന്ന് പോലും മോദി സർക്കാറിന് അറിയില്ലെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്....
കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ വർധിച്ചതോടെ ഇന്ധനവില കഴിഞ്ഞ...
ന്യൂഡൽഹി: രാജ്യത്തിനായി അംബേദ്കറുടെ സ്വപ്നങ്ങൾ നിറവേറ്റാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക...
പാർലെമൻറ് വിളിക്കണമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: റോമ സാമ്രാജ്യം കത്തിയെരിയുേമ്പാൾ നീറോ ചക്രവർത്തി വീണ വായിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി...
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) സഹകരിച്ച് ഭാരത് ബയോടെക് തയ്യാറാക്കുന്ന കോവിഡ് വാക്സിനാണിത്