ആലത്തൂർ: കാട് കാണാനിറങ്ങിയ ഒരു സംഘമാളുകൾ ചേർന്ന് ആരംഭിച്ച ആലത്തൂർ പ്രകൃതി പഠന കൗൺസിലിന് മൂന്ന് പതിറ്റാണ്ട്. കൗൺസിലിന്റെ...
പാലക്കാട്: ‘വെട്ടിയ പാപം നട്ടാൽ തീരും’ എന്ന ആശയവുമായി മരമില്ലിൽനിന്ന് പച്ചപ്പിന്റെ കൊടുമുടിയിലേക്ക് നടന്നുകയറിയ...
നിലമ്പൂർ: വഴിക്കടവ് പൂവത്തിപ്പൊയിൽ, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. രണ്ട് വീടുകളുടെ അടുക്കള...
പൊന്നാനി: ‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തു....
കോട്ടക്കൽ: ആയുർവേദത്തിൽ പ്രതിപാദിച്ച നിരവധി ഔഷധസസ്യങ്ങളുടെ ഗവേഷണങ്ങൾ നടത്തി ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച്...
കെ.എസ്.ആർ.ടി.സി ജങ്ഷൻ മുതൽ കച്ചേരി നട വരെ നടപ്പാത തകർന്നു
മണ്ണന്തല: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസിൽ...
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ചക്കുവള്ളിയിൽ...
കൊല്ലം: വർഷങ്ങളോളം ലഹരിക്കെതിരെ പ്രവർത്തിച്ച സർവിസ് കാലം ലഹരിക്കെതിരെയുള്ള സന്ദേശവുമായി ‘ഓടി’ അവസാനിപ്പിച്ച് എക്സൈസ്...
ഗൂഡല്ലൂർ: നാടുകാണി ജീൻപൂൾ ഗാർഡനിൽ നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യയോടെ ഏർപ്പെടുത്തിയ വന്യമൃഗ നിരീക്ഷണ കേന്ദ്രം...
എന്‍.എച്ച് വികസനത്തിന് നിര്‍ദേശം നല്കി ജില്ല വികസന സമിതി
പാലേരി: അനാഥരായ ഭിന്നശേഷി പെൺകുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് പണിത തണൽ സ്നേഹക്കൂടിന്റെ‘പൊരേക്കൂടൽ’...
കുന്ദമംഗലം: വോളിബാൾ അണ്ടർ 18 ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചിരിക്കുകയാണ് കുന്ദമംഗലം സ്വദേശിയായ ശ്രീവർണിത എന്ന...
വള്ളികുന്നം പ്രഭമാവേലിക്കര: തേനിറ്റു വീഴുന്ന മധുരത്തിന്റെ മേന്മയിലാണ് മാവേലിക്കര തഴക്കര കല്ലിമേൽ തേനീച്ച പാര്‍ക്കും...