ജുബൈൽ: റോഡ് മുറിച്ചുകടക്കുേമ്പാൾ ബസ് ഇടിച്ച് ഇന്ത്യാക്കാരൻ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുണ്ടായ അപകടത്തിൽ...
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിലെ മധ്യപ്രവിശ്യയിൽ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി തുറക്കൽ ചെമ്മലപറമ്പ് സ്വദേശി...
മനാമ: ഫ്ലെക്സി വിസയിൽ ചെറിയ ജോലികൾ ചെയ്തുവരുന്നതിനിടയിൽ നിര്യാതനായ തിരുവനന്തപുരം...
ദുബൈ: കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി പോവുതുക്കണ്ടി രാജീവൻ (48) ദുബൈയിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അൽ...
ജിസാൻ: വസ്ത്രം അലക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ജിസാനിനടുത്ത് അബൂഅരീഷിൽ ആലപ്പുഴ സ്വദേശിയായ...
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്രപരിചരണത്തിൽ കഴിയുകയായിരുന്ന...
യാംബു: മുൻ പ്രവാസിയായിരുന്ന മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശി പൊന്നാംകടവൻ അബ്ദുറസാഖ് (53) നാട്ടിൽ നിര്യാതനായി. രണ്ട്...
ദോഹ: മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഖത്തറിൽ നിര്യാതനായി. ചന്ദ്രകാന്തം വീട്ടിൽ...
ദോഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര് ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന ഇഗ്നേഷ്യസ് (87) ദോഹയിൽ നിര്യാതയായി....
റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കേളി കലാസാംസ്കാരിക വേദി മലസ് യൂനിറ്റ് അംഗമായ, പുതു...
ദോഹ: ഖത്തറിലെ പ്രമുഖ കഫ്റ്റീരിയ ശൃംഖലയായ ടീ ടൈം ഗ്രൂപ്പ് മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി...
ദോഹ: ഖത്തറിലെ ലുലു ഗ്രൂപ്പ് ജീവനക്കാരൻ നാട്ടിൽ നിര്യാതനായി. വയനാട് കൽപറ്റ റാട്ടക്കൊല്ലി മാറാട്ടുകളത്തിൽ റോയ് ദേവസ്യയാണ്...
ജുബൈൽ: ആന്ധ്രപ്രദേശ് സ്വദേശി ഭാസ്കര റാവു ബാമിദി (59) ആണ് ജുബൈലിൽ മരിച്ചത്. സ്ട്രോക്കിനെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന...
റിയാദ്: മലപ്പുറം താനാളൂർ മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബ് റഹ്മാൻ (44) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു....