Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2025 9:24 PM IST Updated On
date_range 10 Jan 2025 9:24 PM ISTതിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരിജ എന്ന ഷാഹിദ (57)കുവൈത്തിൽ നിര്യാതയായി. ഏറെ കാലമായി കുവൈത്തിലുള്ള ഇവർ ഹവല്ലിയിലായിരുന്നു താമസം. വീട്ടുജോലികൾ ചെയ്തു വരികയായിരുന്നു.
പിതാവ്: വേലുകുട്ടി. മാതാവ്: പൊന്നുകുഞ്ഞി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

