Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
അൽ ഖോബാർ: മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇറാം കമ്പനി ജീവനക്കാരൻ തൃശൂർ ഗുരുവായൂർ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടിൽ അബ്ദുവിന്റെ മകൻ തൽഹത്ത് (51) ആണ് മരിച്ചത്. ഇറാം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.
ബുധനാഴ്ച്ച രാവിലെ ഓഫിസിലെത്തിയ തൽഹത്ത് ഛർദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ‘ഗാമ’ ആശുപത്രീയിലെത്തിച്ചു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തിര ശുശ്രൂഷകൾ നൽകിയെങ്കിലും മരിച്ചു. രണ്ടുവർഷം മുമ്പാണ് ഇറാമിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: റുഖിയ. ഭാര്യ: ആശ തൽഹത്ത്. രണ്ടു രണ്ടുമക്കൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

