തിരുവനന്തപുരം: ‘ഓപറേഷന് വനരക്ഷ’ എന്ന പേരില് വിജിലന്സ് നടത്തിയ മിന്നല് പരിശോധനയില്...
തിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം ജനവാസ മേഖലയിൽ ഇറങ്ങുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി...
നാദാപുരം: കണ്ടിവാതുക്കൽ അഭയഗിരിയിൽ കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമലയിൽ വൻ തീപിടുത്തം. 50 ഏക്കറോളം കൃഷി ഭൂമിയാണ്...
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആനയും ആനക്കൊമ്പും എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് വനം വകുപ്പിന്റെ...
സുൽത്താൻ ബത്തേരി: കിണറ്റിൽവീണ കടുവയെ മയക്കു വെടിവെച്ച് പിടികൂടി. പൂതാടി പഞ്ചായത്തിൽപ്പെട്ട...
അടിമാലി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസ മേവലയിൽ കറങ്ങി നടക്കുന്ന പടയപ്പയെ തുരത്താൻ വനം വകുപ്പ് തീരുമാനം....
തിരുവമ്പാടിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മുത്തപ്പൻ...
പാലക്കാട്: അട്ടപ്പാടി വയലൂരില് 150 കിലോ മാനിറച്ചിയുമായി ഒരാളെ വനംവകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയെയാണ്...
വന്യജീവികൾ നാട്ടിലിറങ്ങിത്തുടങ്ങി ഭീതി വിതക്കുമ്പോൾ, ഇതിനിടയാക്കിയത് ഇന്നലെകളിലെ പ്രവൃത്തികളാണെന്ന്...
ധോണി വനം സെക്ഷൻ ക്യാമ്പിലേക്കും വെള്ളച്ചാട്ട പ്രദേശത്തേക്കും സന്ദർശകർക്ക് വിലക്ക്
കൂട്ടിലേക്കുള്ള വഴിരാവിലെ 5.00 -ദൗത്യസംഘം തയാറെടുപ്പുകളുമായി വനത്തിലേക്ക് പുറപ്പെട്ടു 5.30...
കേളകം: കാട്ടാനശല്യത്തിനൊപ്പം കടുവ കൂടി ആറളം ഫാമിന്റെ കൃഷിയിടത്തിൽ താവളമാക്കിയതോടെ ഫാമിന്റെ...
ചികിത്സക്കായി വനംവകുപ്പ് 10,000 രൂപ, അടിയന്തര ധനസഹായം അനുവദിച്ചു
അത്തിപ്പറ്റ: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കുറുക്കന് പരിചരണം നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ. അത്തിപ്പറ്റ ഫത്ഹുൽ ഫതാഹിന്...