സാന്‍ യുവാന്‍: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കൊളംബിയയെ തകർത്ത് അർജൻറീന വിജയ വഴിയിൽ തിരിച്ചെത്തി (3-0 )....
കൊൽക്കത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. 2017 ഒക്ടോബര്‍...
ഫിഫയുടെ മുഖച്ഛായ മാറ്റിയ പ്രസിഡന്റ്
മെക്സികോ സിറ്റി: രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷനിലെ (ഫിഫ) 210ഉം 211ഉം അംഗങ്ങളായി കൊസോവക്കും ജിബ്രാള്‍ട്ടറിനും അംഗീകാരം....
സൂറിച്ച് :ഫിഫയിലെ പരിഷ്കരണ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റിങ് തലവന്‍ ഡൊമിനിക്കോ സ്കാല രാജിവെച്ചു. ഫിഫ...
സൂഫിച്ച്: ഫിഫയുടെ വിലക്ക് മറികടക്കുന്നതില്‍ മിഷേല്‍ പ്ളാറ്റീനി പരാജയപ്പെട്ടതില്‍ ദു:ഖമുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി...
ന്യൂഡല്‍ഹി: ടീമംഗത്തിന് പ്രതിഫലം നല്‍കാത്തതിന് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിനെതിരെ ഫിഫ അച്ചടക്ക നടപടി. കഴിഞ്ഞ സീസണില്‍...
ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീലും അര്‍ജന്റീനയും കളത്തില്‍
‘ബ്ലാറ്റര്‍ മത്സരിച്ചിരുന്നെങ്കില്‍ അദ്ദേഹംതന്നെ വീണ്ടും ഫിഫയുടെ പ്രസിഡന്റാവുമെന്നതില് സംശയമില്ല. ലോകത്തിന്‍െറ...
സൂറിക്: അഴിമതിയില്‍ മുങ്ങിക്കുളിച്ച ലോക ഫുട്ബാളിനെ രക്ഷിക്കാനുള്ള പരിഷ്കാര നിര്‍ദേശങ്ങള്‍ക്ക് ഫിഫ എക്സിക്യൂട്ടിവ്...
സൂറിച്: ജാനി ഇൻഫൻറിനോ ഫിഫയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 115 വോട്ടുകൾ നേടിയാണ് സ്വിറ്റ്സർലൻറിൽ നിന്നുള്ള...
പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; പോരാട്ടം ശൈഖ് സല്‍മാനും ഗിയാനി ഇന്‍ഫന്റിനയും തമ്മില്‍
ന്യോണ്‍(സ്വിറ്റ്സര്‍ലന്‍ഡ്): ഗോളടിച്ചോ എന്ന് ടി.വി റീപ്ളേയിലൂടെ ഉറപ്പിക്കുന്ന ഗോള്‍ലൈന്‍ ടെക്നോളജി അംഗീകരിക്കാന്‍...
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഒരുക്കം വിലയിരുത്താന്‍ ഫിഫ സംഘം ഫെബ്രുവരിയില്‍...