Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​...

കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്​: ഇന്ന്​ കിക്കോഫ്​

text_fields
bookmark_border
കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്​: ഇന്ന്​ കിക്കോഫ്​
cancel

സ​​​െൻറ്​​പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: 2018​ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​​​​െൻറ വി​ളം​ബ​ര​മാ​യി റ​ഷ്യ​ൻ മ​ണ്ണി​ൽ ഫി​ഫ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്​ പോ​രാ​ട്ട​ത്തി​ന്​ ശ​നി​യാ​ഴ്​​ച​ കി​ക്കോ​ഫ്. ആ​തി​ഥേ​യ​രാ​യ റ​ഷ്യ​ക്ക്​ ലോ​ക​പോ​രാ​ട്ട​ങ്ങ​ളു​ടെ ഒ​രു​ക്കം പ​രീ​ക്ഷി​ക്കാ​നു​ള്ള സാം​പ്​​​​ൾ വെ​ടി​ക്കെ​​ട്ടു​ കൂ​ടി​യാ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ലോ​ക​ത്തെ പ്ര​മു​ഖ ആ​റ്​ കോ​ൺ​ഫെ​ഡ​റേ​ഷ​നു​ക​ളി​ലെ ​േജ​താ​ക്ക​ൾ മാ​റ്റു​ര​ക്കും. ഇ​വ​ർ​ക്കൊ​പ്പം ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യും ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യും. 

ഇ​ന്ന​ത്തെ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്​ ‘എ’​യി​ൽ റ​ഷ്യ​യും ഒാ​ഷ്യാ​നി​യ ജേ​താ​ക്ക​ളാ​യ ന്യൂ​സി​ല​ൻ​ഡും ഏ​റ്റു​മു​ട്ടും. നാ​ളെ പോ​ർ​ചു​ഗ​ലും മെ​ക്​​സി​കോ​യും ‘ബി’​യി​ൽ കാ​മ​റൂ​ണും ചി​ലി​യും ബൂ​ട്ട​ണി​യു​​ന്ന​തോ​ടെ ലോ​ക​മെ​ങ്ങും മി​നി ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​​​​െൻറ ആ​വേ​ശ​മാ​യി. സം​ഘാ​ട​ക​ർ​ക്ക്​ ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ത്തി​​​​െൻറ അ​വ​സാ​ന​വ​ട്ട പ​രീ​ക്ഷ​ണ​മാ​ണി​ത്. അ​തേ​സ​മ​യം, ടീ​മു​ക​ൾ​ക്ക്​ ലോ​ക​ക​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പും. പോ​ർ​ചു​ഗ​ലും ചി​ലി​യും കി​രീ​ട​പ്ര​തീ​ക്ഷ​യി​ൽ ഒ​ന്നാം നി​ര ടീ​മു​മാ​യാ​​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി പു​തു​മു​ഖ​ങ്ങ​ളും യു​വ​താ​ര​ങ്ങ​ളു​മ​ട​ങ്ങി​യ സം​ഘ​ത്തെ​യാ​ണ്​ റ​ഷ്യ​യി​ലേ​ക്ക​യ​ച്ച​ത്. ടോ​ണി ക്രൂ​സ്, തോ​മ​സ്​ മ്യൂ​ള​ർ, ജെ​റോം ബോ​െ​ട്ട​ങ്, മാ​ർ​കോ​സ്​ റ്യൂ​സ്, മാ​റ്റ്​​സ്​ ഹു​മ്മ​ൽ​സ്, മെ​സ്യൂ​ത്​ ഒാ​സി​ൽ എ​ന്നി​വ​ർ ലോ​ക​ചാ​മ്പ്യ​ൻ ടീ​മി​ലി​ല്ല. അ​തേ​സ​മ​യം, സ്വ​ന്തം മ​ണ്ണി​ൽ ന​ന്നാ​യി പോ​രാ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ റ​ഷ്യ. നി​ര​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ കോ​ച്ച്​ സ്​​റ്റാ​നി​സ്​​ലാ​വ്​ ചെ​ർ​ഷെ​സോ​വ്​ ടീ​മി​നെ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. 

പ​ത്താം പോ​രാ​ട്ടം
വ​ൻ​ക​ര ജേ​താ​ക്ക​ളു​ടെ പോ​രാ​ട്ട​ത്തി​​​​െൻറ പ​ത്താം എ​ഡി​ഷ​നാ​ണ്​ റ​ഷ്യ വേ​ദി​യാ​വു​ന്ന​ത്. 1992ൽ ​കി​ങ്​ ഫ​ഹ​ദ്​ ക​പ്പാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്​ 1997ലാ​ണ്​ ഫി​ഫ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പാ​യി മാ​റു​ന്ന​ത്. സൗ​ദി ത​ന്നെ​യാ​യി​രു​ന്നു ഇ​ക്കു​റി​യും വേ​ദി. 1999ൽ ​മെ​ക്​​സി​കോ​യും വേ​ദി​യാ​യി. തു​ട​ർ​ന്നാ​ണ്​ ലോ​ക​ക​പ്പ്​ വേ​ദി​ത​ന്നെ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പി​​​​െൻറ​യും ആ​തി​ഥേ​യ രാ​ജ്യ​മാ​യി മാ​റി​യ​ത്. അ​ങ്ങ​നെ 2002 ലോ​ക​ക​പ്പ്​ വേ​ദി​യാ​യ ദ​ക്ഷി​ണ കൊ​റി​യ-​ജ​പ്പാ​ൻ 2001ലെ ​വ​ൻ​ക​ര പോ​രാ​ട്ട​ത്തി​​​​െൻറ മ​ണ്ണാ​യി മാ​റി. തു​ട​ർ​ന്ന്​ ഇൗ ​പ​തി​വു തെ​റ്റാ​തെ ഇ​ക്കു​റി റ​ഷ്യ​യി​ലും. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ബ്ര​സീ​ലാ​ണ്​ കൂ​ടു​ത​ൽ ത​വ​ണ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സി​ൽ മു​ത്ത​മി​ട്ട​ത്-​നാ​ലു ത​വ​ണ (1997, 2005, 2009, 2013). ഫ്രാ​ൻ​സ്​ ര​ണ്ടും അ​ർ​ജ​ൻ​റീ​ന, മെ​ക്​​സി​കോ, ​െഡ​ന്മാ​ർ​ക്​ എ​ന്നി​വ​ർ ഒാ​രോ ത​വ​ണ​യും. മു​ൻ ചാ​മ്പ്യ​ന്മാ​രി​ൽ മെ​ക്​​സി​കോ മാ​ത്ര​മേ റ​ഷ്യ​യി​ൽ പ​ന്തു​ത​ട്ടു​ന്നു​ള്ളൂ. 

റ​ഷ്യ
ഫി​ഫ റാ​ങ്ക്​: 63
ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ. സ്വ​ന്തം മ​ണ്ണി​ലെ​ത്തു​ന്ന ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി മി​ക​വ്​ തെ​ളി​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ റ​ഷ്യ. 
കോ​ച്ച്​: സ്​​റ്റാ​നി​സ്ലാ​വ്​ ചെ​ർ​ഷെ​സോ​വ്​
ടീം:(ജഴ്​സി) ​ഗോ​ളി: ​1 െഎ​ഗ​ർ അ​കി​ൻ​ഫീ​വ്​ (ക്യാ​പ്​​റ്റ​ൻ), 12 വ്ലാ​ദി​മി​ർ ഗ​ബു​ലോ​വ്. 
പ്ര​തി​രോ​ധം: 23 ദി​മി​​ത്രി കൊം​ബ​റോ​വ്, ​2 െഎ​ഗ​ർ സ്​​മോ​ൾ​നി​കോ​വ്, 3 റൊ​മാ​ൻ ഷി​ഷ്​​കി​ൻ, 13 ഫെ​യ്​​ദോ​ർ കു​ദ്രി​ഷോ​വ്, 5 വി​ക്​​ട​ർ വാ​സി​ൻ, 14 ഇ​ൽ​യ കു​റ്റെ​പോ​വ്, 10 റ​സ്​​ലാ​ൻ ​കം​ബ​ലോ​വ്, 6 ജോ​ർ​ജി ഷി​കി​യ. 
മ​ധ്യ​നി​ര: 18 യൂ​റി ഷി​ർ​കോ​വ്, 8 ഡെ​നി​സ്​ ഗു​ൽ​ഷ​കോ​വ്, 19 അ​ല​ക്​​സാ​ണ്ട​ർ സം​ഡോ​വ്, 17 അ​ല​ക്​​സാ​ണ്ട​ർ ഗൊ​ളോ​വി​ൻ, 15 അ​ല​ക്​​സി മി​റാ​ൻ​ഷു​ക്, 21 യെ​റോ​കി​ൻ, 22 ദി​മി​ത്രി ടാ​ര​േ​സാ​വ്, 4 യു​റി ഗാ​സി​ൻ​സ്​​കി.
മു​ന്നേ​റ്റം: 9 ഫെ​യ്​​ഡൂ​ർ ​സോ​ളോ​വ്, 20 മ​ക്​​സിം ക​നു​നി​കോ​വ്, 7 ദി​മി​ത്രി പൊ​ളോ​സ്, 11 അ​ല​ക്​​സാ​ണ്ട​ർ ബു​ക​റോ​വ്.

ന്യൂ​സി​ല​ൻ​ഡ്
ഫി​ഫ റാ​ങ്ക്​: 65
ഒാ​ഷ്യാ​നി​യ ക​പ്പ് ജേ​താ​ക്ക​ൾ. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ നാ​ലാം ത​വ​ണ​യാ​ണെ​ങ്കി​ലും ഇ​തു​വ​രെ ഗ്രൂ​പ്​​ റൗ​ണ്ടി​ന​പ്പു​റം ക​ട​ന്നി​ട്ടി​ല്ല. നാ​യ​ക​ൻ വി​ൻ​സ്​​റ്റ​ൻ റീ​ഡി​ല്ലാ​ത്ത ടീ​മി​ൽ ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്​ ക്രി​സ്​​വു​ഡ്​ മു​ൻ​നി​ര​ത​രാം. 
കോ​ച്ച്​: കോ​ച്ച്​: ആ​ൻ​റ​ണി ഹ​ഡ്​​സ​ൻ
ടീം (​ജ​ഴ്​​സി)
ഗോ​ളി: 1 സ്​​റ്റെ​ഫാ​ൻ മ​രി​നോ​വി​ക്, 12 ഗ്ലെ​ൻ മോ​സ്, 23 ത​മാ​തി വി​ല്യം​സ്.
പ്ര​തി​രോ​ധം: 2 സാം ​ബ്ര​ദ​ർ​ട​ൺ, 3 ഡെ​ക്​​ലാ​ൻ വെ​യ്​​ൻ, 4 തെ​മി​സ്​​റ്റോ​ക്ലി​സ്, 5 മൈ​ക​ൽ ബോ​ക്​​സ​ൽ, 16 ഡെ​യ്​​ൻ ഇ​ൻ​ഹാം, 17 ടോം ​ഡോ​യ​ൽ, 18 കി​പ്​ കോ​ൾ​വി, 20 ടോ​മി സ്​​മി​ത്ത്, 21 സ്​​റ്റോം റു​ക്​​സ്, 22 ആ​ൻ​ഡ്ര്യൂ ഡു​റ​​​െൻറ.
മ​ധ്യ​നി​ര: 6 ബി​ൽ ടു​ലോ​മ, 8 മൈ​ക്ക​ൽ മ​ക്​​ഗി​ൻ​ഷെ, 11 മാ​ർ​കോ റോ​ജാ​സ്, 14 റ്യാ​ൻ തോ​മ​സ്, 15 ക്ലെ​യ്​​ട​ൻ ലൂ​യി​സ്, 19 അ​ല​ക്​​സ്​ റു​ഫ​ർ. 
മു​ന്നേ​റ്റം: 7 കോ​സ്​​റ്റ ബാ​ർ​ബ​റോ​സ്, 9 ക്രി​സ്​ വു​ഡ്, 10 ഷെ​യ്​​ൻ സ്​​മെ​ൽ​റ്റ്​​സ്, 13 മോ​ണ്ടി പാ​റ്റേ​ഴ്​​സ​ൻ.


മെ​ക്​​സി​കോ
ഫി​ഫ റാ​ങ്ക്​: 17
കോ​ൺ​ക​കാ​ഫ്​ ജേ​താ​ക്ക​ളാ​യ മെ​ക്​​സി​കോ​യു​ടെ ഏ​ഴാം കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്. 1999ലെ ​ജേ​താ​ക്ക​ൾ ഇ​ക്കു​റി പ്ര​തീ​ക്ഷ​​ക​ളോ​ടെ​യാ​ണെ​ത്തു​ന്ന​ത്. യാ​വി ഹെ​ർ​ണാ​ണ്ട​സ്, ജി​യോ​വ​നി ഡോ​സ്​ സാ​േ​ൻ​റാ​സ്​ തു​ട​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം. 
ടീം (​ജ​ഴ്​​സി): 
ഗോ​ളി: 1 റൊ​ഡോ​ൾ​സ്​ കോ​റ്റ, 12 ആ​ൽ​ഫ്രെ​ഡോ ട​ല​വെ​ര, 13 ഗി​ല്ല​ർ​മോ ഒ​ച്ചോ​വ.
പ്ര​തി​രോ​ധം: 2 നെ​സ്​​റ്റ​ർ അ​റൗ​വോ, 3 കാ​ർ​ലോ​സ്​ സ​ൽ​സെ​ഡോ, 4 റാ​ഫേ​ൽ മാ​ർ​ക്വി​സ്, 5 ഡീ​ഗോ റെ​യ​സ്, 7 മി​ഗ്വേ​ൽ ല​യു​ൻ, 15 ഹെ​ക്​​ട​ർ മൗ​റീ​ന്യോ, 21 റി​ക്കാ​ർ​ഡോ റെ​യ​സ്, 23 ഒ​സ്​​വാ​ൽ​ഡോ അ​ലാ​നി​സ്.
മ​ധ്യ​നി​ര: 6 ​െജാ​നാ​ഥ​ൻ ഡോ​സ്​ സാ​േ​ൻ​റാ​സ്, 8 മാ​ർ​കോ ഫാ​ബി​യ​ൻ, 16 ഹെ​ക്​​ട​ർ ഹെ​രീ​റ, 17 യു​ർ​ഗ​ൻ ഡാം, 18 ​ആ​ന്ദ്രെ ഗ്വ​ർ​ഡാ​ഡോ, 20 യാ​വി​യ​ർ അ​ക്വി​നോ.
മു​ന്നേ​റ്റം: 9 റൗ​ൾ ജി​മി​നെ​സ്, 10 ജി​യോ​വ​നി ഡോ​സ്​ സാ​േ​ൻ​റാ​സ്, 11 കാ​ർ​ലോ​സ്​ വെ​ല, 14 ഹെ​ർ​ണാ​ണ്ട​സ്, 19 ഒ​റി​ബ്​ പെ​രാ​ൾ​റ്റ, 22 ഹി​ർ​വി​ങ്​ ലൊ​സാ​നോ. 


​േപാ​ർ​ചു​ഗ​ൽ
ഫി​ഫ റാ​ങ്ക്​: 8
യൂ​റോ ക​പ്പ്​്​ ചാ​മ്പ്യ​ന്മാ​രാ​യെ​ത്തു​ന്ന പോ​ർ​ചു​ഗ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ലെ ഹോ​ട്​ ഫേ​വ​റി​റ്റ്. ക​ന്നി യൂ​റോ കി​രീ​ട​മ​ണി​ഞ്ഞ പോ​ർ​ചു​ഗ​ലി​​​െൻറ ആ​ദ്യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പു​കൂ​ടി​യാ​ണി​ത്. ക്രി​സ്​​റ്റ്യാ​േ​നാ റൊ​ണാ​ൾ​ഡോ, നാ​നി, മൗ​ടീ​ന്യോ, പെ​പെ എ​ന്നീ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം. 
കോ​ച്ച്​: ഫെ​ർ​ണാ​ണ്ടോ സാ​േ​ൻ​റാ​സ്​
ടീം (​ജ​ഴ്​​സി)
ഗോ​ളി: 1 റു​യി പ​ട്രീ​​ഷ്യോ, ​12 ജോ​സ്​ സാ, 22 ​ബെ​റ്റോ.
പ്ര​തി​രോ​ധം: 2 ബ്രൂ​ണോ ആ​ൽ​വ​സ്, 3 പെ​പെ, 4 ലൂ​യി​സ്​ നെ​റ്റോ, 5 റാ​ഫേ​ൽ ഗ​രീ​റോ,  6 ജോ​സ്​ ഫൊ​​​െൻറ, 11 നെ​ൽ​സ​ൺ ​സി​മി​ഡോ, 19 എ​ലീ​സി​യോ, 21 സെ​ഡ്രി​ക്​ സോ​റ​സ്.
മ​ധ്യ​നി​ര: 8 ജോ ​മൗ​ടീ​ന്യോ, 13 ഡാ​നി​ലോ പെ​രീ​റ, 14 വി​ല്യം കാ​ർ​വാ​ലോ, 15 ആ​ന്ദ്രെ ഗോ​മ​സ്, 16 പി​സ്സി, 23 അ​ഡ്രി​യ​ൻ സി​ൽ​വ.
മു​ന്നേ​റ്റം: ​7 ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, 9 ആ​ന്ദ്രെ സി​ൽ​വ, 10 ​ബെ​ർ​ണാ​ഡോ സി​ൽ​വ, 17 നാ​നി, 18 ഗെ​ൽ​സ​ൺ മാ​ർ​ട്ടി​ൻ​സ്, 20 റി​ക്കാ​ർ​ഡോ ക്വ​രെ​സ്​​മ. 


​കാ​മ​റൂ​ൺ
ഫി​ഫ റാ​ങ്ക്​: 32
ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​ ജേ​താ​ക്ക​ളാ​യി മൂ​ന്നാം കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പ്​ പ​ങ്കാ​ളി​ത്തം. 2003ൽ ​റ​ണ്ണ​ർ അ​പ്​. സീ​നി​യ​ർ താ​ര​ങ്ങ​ൾ വി​ട്ടു​നി​ന്ന​പ്പോ​ൾ ര​ണ്ടാം നി​ര​ക്കാ​രു​മാ​യി ആ​ഫ്രി​ക്ക​ൻ ജേ​താ​ക്ക​ളാ​യ കാ​മ​റൂ​ൺ അ​തേ ടീ​മു​മാ​യാ​ണ്​ റ​ഷ്യ​യി​ലെ​ത്തു​ന്ന​ത്. 
കോ​ച്ച്​: ഹ്യൂ​ഗോ ബ്രൂ​സ്​
ടീം (​ജ​ഴ്​​സി)
ഗോ​ളി: ​1 ഫാ​ബ്രി​സ്​ ഒ​ൻ​ഡോ​വ, 16 ആ​​​​​​​​​​​​​​ന്ദ്രെ ഒ​നാ​ന, 23 ജോ​ർ​ജ​സ്​ ബൊ​ക്​​വെ
പ്ര​തി​രോ​ധം: 6 ആം​ബ്രോ​യി​സ്​ ഒ​യോ​ഗോ, 5 മൈ​ക​ൽ എ​ൻ​ദു​യി, 4 അ​ഡോ​ൽ​ഫ്​ ടീ​കു, 19 കോ​ളി​ൻ​സ്​ ഫാ​യ്, 22 ജൊ​നാ​ഥ​ൻ എ​ൻ​വം, 2 ​ഏ​ണ​സ്​​റ്റ്​ മ​ബു​ക, 12 ജെ​റോം ഗ്വി​ഹോ​ട്ട, 21 ലൂ​സി​ൻ ഒ​വോ​ന.
പ്ര​തി​രോ​ധം: 8 ബെ​ഞ്ച​മി​ൻ മൗ​കാ​ൻ​ഡോ, 14 മാ​ൻ​ഡെ​ക്, 15 സെ​ബാ​സ്​​റ്റ്യ​ൻ സി​യാ​നി, 17 അ​ർ​നോ​ഡ്​ ഡൗ, 3 ​ആ​​​​​​​​​​​​​​ന്ദ്രെ ഫ്രാ​ങ്ക്​ സാം​ബോ.
മു​ന്നേ​റ്റം: 10 വി​ൻ​സ​​െൻറ്​ അ​ബൂ​ബ​ക​ർ, 9 ജാ​ക്വി​സ്​ സൗ, 20 ​കാ​ൾ ടോ​കോ എ​കാം​ബി, 13 ക്രി​സ്​​റ്റ്യ​ൻ ബ​സോ​ഗാ​ക്, 18 റോ​ബ​ർ​ട്ട്​​ എ​ൻ​ഡി​പ്, 7 മൗ​മി എ​ൻ​ഗ​മാ​ലു, 11 ഒ​ലി​വ​ർ ബൗ​മ​ൽ. 


ചി​ലി
ഫി​ഫ റാ​ങ്ക്​: 4
കോ​പ്പ​യും ശ​താ​ബ്​​ദി കോ​പ്പ അ​മേ​രി​ക്ക കി​രീ​ട​വും ചൂ​ടി​യാ​ണ്​ ചി​ലി ആ​ദ്യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പി​നെ​ത്തു​ന്ന​ത്. ര​ണ്ട്​ കോ​പ്പ ഫൈ​ന​ലി​ലും അ​ർ​ജ​ൻ​റീ​ന​യെ വീ​ഴ്​​ത്തി​യ ചി​ലി ഫി​ഫ കി​രീ​ട പ്ര​തീ​ക്ഷ​യി​ൽ റ​ഷ്യ​യി​ൽ. 
കോ​ച്ച്​: യു​വാ​ൻ അ​േ​ൻ​റാ​ണി​യോ പി​സ്സി
ടീം (​ജ​ഴ്​​സി)
ഗോ​ളി: 1 ക്ലോ​ഡി​യോ ബ്രാ​വോ (ക്യാ​പ്​​റ്റ​ൻ), 12 ​ക്രി​സ്​​റ്റ​ഫ​ർ ടോ​സെ​ലി, 23 ജോ​ണി ഹെ​രീ​റ
പ്ര​തി​രോ​ധം: 2 യൂ​ജീ​നി​യോ​ മെ​ന, 3 എ​ൻ​സോ റോ​ക, 4 മൗ​റീ​സി​യോ ഇ​സ്​​ല, 13 പൗ​ലോ ഡ​യ​സ്, 15 ജീ​ൻ ബ്യൂ​സോ​ർ, 17 ഗാ​രി മെ​ഡ​ൽ, 18 ഗോ​ൺ​സാ​ലോ യാ​ര. 
മ​ധ്യ​നി​ര: 5 ഫ്രാ​ൻ​സി​സ്​​കോ സി​ൽ​വ, 6 ജോ​സ്​ പെ​ഡ്രോ, 8 അ​ർ​തു​റോ വി​ദാ​ൽ, 10 പാ​ബ്ലോ ഹെ​ർ​ണാ​ണ്ട​സ്, 14 ഫി​ലി​പ്​ ഗ്വി​റ്റീ​റ​സ്, 20 ചാ​ൾ​സ്​ അ​രാ​ങ്കി​സ്, 21 മാ​ഴ്​​സ​ലോ ഡ​യ​സ്.
മു​ന്നേ​റ്റം: 7 അ​ല​ക്​​സി​സ്​ സാ​ഞ്ച​സ്, 9 എ​യ്​​ഞ്ച​ലോ സാ​ഗ​ൽ, 11 എ​ഡ്വാ​ർ​ഡോ വ​ർ​ഗാ​സ്, 16 മാ​ർ​ട്ടി​ൻ റോ​ഡ്രി​ഗ​സ്, 19 ​ലി​യ​നാ​ർ​ഡോ വ​ല​ൻ​സി​യ, 22 എ​ഡ്​​സ​ൺ പു​ച്.


ജ​ർ​മ​നി
ഫി​ഫ റാ​ങ്ക്​: 3
ലോ​ക ചാ​മ്പ്യ​ന്മാ​രാ​യാ​ണ്​ റ​ഷ്യ​യി​ലേ​ക്ക്​ ജ​ർ​മ​നി​യു​ടെ വ​ര​വ്. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ്​ ക​പ്പി​ൽ കി​രീ​ട സാ​ധ്യ​ത​യി​ൽ മു​ൻ​നി​ര​യി​ലും ഇ​വ​രാ​ണ്. ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സി​ൽ മൂ​ന്നാം വ​ട്ടം. 2005ൽ ​മൂ​ന്നാ​മ​താ​യ​ത്​ മി​ക​ച്ച നേ​ട്ടം. നാ​യ​ക​ൻ ജൂ​ലി​യ​ൻ ഡ്രാ​ക്​​സ്​​ല​റു​ടെ കീ​ഴി​ൽ ജ​ർ​മ​നി​യു​ടെ പു​തു ത​ല​മു​റ​യാ​ണ്​ റ​ഷ്യ​യി​ലി​റ​ങ്ങു​ന്ന​ത്.  
കോ​ച്ച്​: യൊ​ആ​ഹിം ലോ​യ്​​വ്​
ടീം (​ജ​ഴ്​​സി)
ഗോ​ളി: 1 കെ​വി​ൻ ട്രാ​പ്പ്, 12 ബ്രെ​ൻ​ഡ്​ ലെ​നോ, 22 മാ​ർ​ക്​ ആ​​ന്ദ്രെ ടെ​ർ​സ്​​റ്റീ​ഗ​ൻ.
പ്ര​തി​രോ​ധം: 2 ഷൊ​ദ്​​റാ​ന മു​സ്​​ത​ഫി, 3 ​ജൊ​ന​സ്​ ഹെ​ക്​​ട​ർ, 4 മാ​ത്യാ​സ്​ ജി​ൻ​റ​ർ, 5 മ​ർ​വി​ൻ പ്ലാ​റ്റ​ൻ​ഹാ​ഡ്, 6 ബെ​ഞ്ച​മി​ൻ ഹ​​െൻറി​ഷ്, 16 അ​േ​ൻ​റാ​ണി​യോ റു​ഡി​ഗ​ർ, 17 നി​ക​ള​സ്​ സു​ലെ, 18 ജോ​ഷു​വ കി​മ്മി​ച്ച്.
മ​ധ്യ​നി​ര: 7 ജൂ​ലി​യ​ൻ ഡ്രാ​ക്​​സ്​​ല​ർ, 8 ലി​യോ​ണ ഗൊ​ര​സ്​​ക, 10 കെ​രം ഡെ​മി​ർ​ബേ, 14 എം​റി കാ​ൻ, 15 അ​മി​ൻ യു​നു​സ്, 20 ജൂ​ലി​യാ​ൻ ബ്രാ​ൻ​ഡ്, 21 റു​ഡി, 23 ഡീ​ഗോ ഡെ​മെ.
മു​ന്നേ​റ്റം: 9 സാ​ന്ദ്രോ വാ​ഗ്​​ന​ർ, 11 ടി​മോ വെ​ർ​ന​ർ, 13 ലാ​ർ​സ്​ സ്​​റ്റി​ൻ​ഡി​ൽ.


ആ​സ്​​ട്രേ​ലി​യ
ഫി​ഫ റാ​ങ്ക്​: 48
ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ റ​ഷ്യ​യി​ലെ​ത്തു​ന്ന​ത്. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ നാ​ലാം വ​ട്ടം. യൂ​റോ​പ്യ​ൻ ക്ല​ബു​ക​ളി​ലെ മി​ക​ച്ച താ​ര​ങ്ങ​ളു​മാ​യാ​ണ്​ ഒാ​സീ​സ്​ ഫി​ഫ പോ​രാ​ട്ട​ത്തി​നെ​ത്തി​യ​ത്. 
കോ​ച്ച്​: ആ​ഞ്​​ജെ പോ​സ്​​റ്റി​​കോ​ഗ്ലു
ടീം (​ജ​ഴ്​​സി)
ഗോ​ളി: 1 മാ​ത്യൂ റ്യാ​ൻ, 12 മി​ച്ച​ൽ ലാ​ൻ​ഗെ​റാ​ക്, 18 ഡാ​നി വു​കോ​വി​ച്.
പ്ര​തി​രോ​ധം: 1 മി​ലോ​സ്​ ഡെ​ഗെ​ന​ക്, 3 അ​ല​ക്​​സ്​ ഗെ​ർ​സ്​​ബാ​ച്, 6 ഡി​ലാ​ൻ മ​ക്​​ഗൊ​വാ​ൻ, 8 ബെ​യ്​​ലി റൈ​റ്റ്, 16 അ​സി​സ്​ ബെ​ഹി​ച്, 19 റ്യാ​ൻ മ​ക്​​ഗൊ​വാ​ൻ, 20 ട്ര​​െൻറ്​ സെ​ൻ​സ്​​ബ​റി.
മ​ധ്യ​നി​ര: 5 മാ​ർ​ക്​ മി​ലി​ഗാ​ൻ, 13 ആ​രോ​ൺ മൂ​യ്, 14 ജെ​യിം​സ്​ ട്രോ​യി​സി, 15 ജെ​യിം​സ്​ ജെ​ഗോ, 17 അ​ദി​ൻ റ​സ്​​തി​ക്, 21 മ​സി​മോ ലു​ൻ​ഗോ, 22 ജാ​ക്​​സ​ൻ ഇ​ർ​വി​ൻ, 23 ടോം ​റോ​ജി​ക്. 
മു​ന്നേ​റ്റം: 4 ടിം ​കാ​ഹി​ൽ, 7 മാ​ത്യൂ ലെ​കീ, 9 ടോ​മി ജു​റി​ക്, 10 റോ​ബി ക്രൂ​സ്, 11 ജാ​മി മ​ക്​​ല​ര​ൻ.

ഫി​ക്​​സ്​​ച​ർ
ജൂ​ൺ 17 റ​ഷ്യ x ന്യൂ​സി​ല​ൻ​ഡ്​     (8.30pm)
ജൂ​ൺ 18 പോ​ർ​ചു​ഗ​ൽ x മെ​ക്​​സി​കോ (8.30pm)
               കാ​മ​റൂ​ൺ x ​ചി​ലി     (11.30pm)
ജൂ​ൺ 19 ആ​സ്​​ട്രേ​ലി​യ x ജ​ർ​മ​നി (8.30pm)
ജൂ​ൺ 21 റ​ഷ്യ x പോ​ർ​ചു​ഗ​ൽ     (8.30pm)
                മെ​ക്​​സി​കോ x ന്യൂ​സി​ല​ൻ​ഡ്​ (11.30)
ജൂ​ൺ 22 കാ​മ​റൂ​ൺ x ആ​സ്​​ട്രേ​ലി​യ (8.30pm)
                ജ​ർ​മ​നി x ചി​ലി     (11.30)
ജൂ​ൺ 24 മെ​ക്​​സി​കോ x റ​ഷ്യ     (8.30pm)
                ന്യൂ​സി​ല​ൻ​ഡ്​ x പോ​ർ​ചു​ഗ​ൽ (8.30pm)
ജൂ​ൺ 25 ജ​ർ​മ​നി x കാ​മ​റൂ​ൺ     (8.30pm)
                ചി​ലി x ആ​സ്​​ട്രേ​ലി​യ     (8.30pm)
ജൂ​ൺ 28 സെ​മി ഫൈ​ന​ൽ 1     (11.30pm)
ജൂ​ൺ 29 സെ​മി ഫൈ​ന​ൽ 2     (11.30pm)
ജൂ​ലൈ 2 ലൂ​സേ​ഴ്​​സ്​ ഫൈ​ന​ൽ     (5.30pm)
    ഫൈ​ന​ൽ         (11.30pm)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifaconfederation cup
News Summary - confederation cup
Next Story