ചെറിയ ദൗർബല്യങ്ങളാൽ ക്ലേശിക്കുന്ന കുഞ്ഞുങ്ങളെകുറിച്ചുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ച് വിധിയുമായി സഹകരണത്തിലെത്തുന്ന അച്ഛനമ്മമാർ ഇൗ കഥ വായിക്കേണ്ടതുണ്ട്. വാടിനിന്നൊരു പൂവിനെ സഹനത്തിെൻറയും അതിജീവനത്തിെൻറയും പാഠങ്ങൾ പകർന്ന് നിറവും മണവും ഉള്ളതാക്കി വളർത്തിയെടുത്തൊരു കഥയാണിത്