കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച 130 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു....
പുതിയ കേസുകൾ: 1287, രോഗമുക്തി: 1385ആകെ മരണം: 3548, ആകെ കേസുകൾ: 303973, ആകെ രോഗമുക്തി: 275476ചികിത്സയിൽ: 24949,...
ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ പുതുതായി 5986 േകാവിഡ് ബാധിതർ. 116 മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...
1217 പേർക്ക് രോഗമുക്തി18,123 പേരാണ് ഇനി ചികിത്സയിലുള്ളത്
ന്യൂഡല്‍ഹി: കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചു....
കുന്നുകര: കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. തെക്കെ അടുവാശ്ശേരി...
മലപ്പുറം: ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. മഞ്ചേരി കരുവമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീൻ (65) ആണ് ബുധനാഴ്ച രാത്രി...
ന്യൂഡൽഹി: ഡൽഹിയിലെ 29 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. കഴിഞ്ഞയാഴ്ച...
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെകോവിഡ് വാർഡിലെ രോഗികൾക്ക് ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ലെന്ന്...
ഉളിക്കൽ വയത്തൂരിലെ സ്വദേശി സുധീഷ് കുമാറാണ് പങ്കാളിയാവുന്നത്
ആനക്കര: ഉപജീവനം കണ്ടെത്തിയിരുന്ന വ്യവസായ മാര്‍ഗങ്ങൾ ഒന്നൊന്നായി കൊട്ടിയടക്കപ്പെട്ടപ്പോൾ...
പറമ്പത്ത് മുല്ലക്കോയ തങ്ങളുടെ മൃതദേഹമാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മീത്തലെക്കണ്ടി ഖബർസ്ഥാനിൽ സംസ്കരിച്ചത്
കൺസോർട്യം ഒാഫ് വളൻററി ഏജൻസിയും (സി.വി.എ) ഡോക്ടർമാരും സന്നദ്ധപ്രവർത്തകരുമടങ്ങുന്ന കൂട്ടായ്മയായ 'വെൽനസ്...
കോവിഡാനന്തര കേരളത്തെയും അതിെൻറ ഭാവിയെയും ആസൂത്രിത പുരോഗതിയെയും ചിന്തിക്കേണ്ട സമയമായിരിക്കുന്നു. കോവിഡ് നേരിടുന്നതിൽ...