Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: തിക്കോടി സ്വദേശിയുടെ മൃതദേഹം കൊയിലാണ്ടിയിൽ ഖബറടക്കി

text_fields
bookmark_border
പറമ്പത്ത് മുല്ലക്കോയ തങ്ങളുടെ മൃതദേഹമാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മീത്തലെക്കണ്ടി ഖബർസ്ഥാനിൽ സംസ്​കരിച്ചത്
കോവിഡ്​: തിക്കോടി സ്വദേശിയുടെ മൃതദേഹം കൊയിലാണ്ടിയിൽ ഖബറടക്കി
cancel
camera_alt

മുല്ലക്കോയ തങ്ങളുടെ മൃതദേഹം മീത്തലെക്കണ്ടി ഖബർസ്ഥാനിലേക്ക്​ കൊണ്ടുപോകുന്നു

കൊയിലാണ്ടി: കോവിഡ് ബാധിച്ച്​ മരിച്ച തിക്കോടി സ്വദേശിയുടെ ഖബറടക്കം കൊയിലാണ്ടിയിൽ നടന്നു. പറമ്പത്ത് മുല്ലക്കോയ തങ്ങളുടെ മൃതദേഹമാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മീത്തലെക്കണ്ടി ഖബർസ്ഥാനിൽ സംസ്​കരിച്ചത്. ഹെൽത്ത് ഇൻസ്​പെക്​ടർ പി.കെ. രമേശൻ, ജെ.എച്ച്.ഐമാരായ കെ.എം. പ്രസാദ്, റഫീഖ് അലി, നഗരസഭ ശുചീകരണ തൊഴിലാളികളായ സുരേന്ദ്രൻ കുന്നോത്ത്, വിജയൻ, സജീവൻ, ജിഷാന്ത് എന്നിവർ നേതൃത്വം നൽകി. സന്നദ്ധപ്രവർത്തകരായ കെ.ടി.വി. ആരിഫ്, ഉബൈദ്, സലീം എന്നിവർ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story