ബാങ്കുകളിലും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പ് നിർബന്ധം
പുതിയ രോഗികൾ 3121. ശനിയാഴ്ച 34 മരണം. രോഗമുക്തർ 1175 ആകെ രോഗബാധിതർ 98,869. ആെക രോഗമുക്തർ 71791. ആകെ മരണം 676...
ജനീവ: ലോകത്താകമാനം കോവിഡ് പടർന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗത്തിൽ പുതിയ നിർദേശവുമായി േലാകാരോഗ്യ സംഘടന. ജനങ്ങൾ...
മനാമ: ബഹ്റൈനിൽ 389 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 200 പേർ പ്രവാസികളാണ്. 157 പേർക്ക് സമ്പർക്കത്തിലൂടെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും...
പത്തനംതിട്ട: അടൂരിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ...
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം സ്ഫോടനാത്മക സാഹചര്യത്തിലെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. രാജ്യവ്യാപകമായി...
ന്യൂഡൽഹി: അേധാലോക നായകൻ ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചതായി അഭ്യൂഹം. സമൂഹ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച...
കോഴിക്കോട്/തിരുവനന്തപുരം: കോവിഡ് മാർഗനിർദേശ പാലിക്കുക ശ്രമകരമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ചില മുസ് ലിം പള്ളികൾ തുറന്നു...
ദോഹ: ചാർട്ടേഡ് വിമാനം ഏർപ്പാടാക്കുമ്പോൾ യാത്രാ നിരക്ക് വന്ദേ ഭാരത മിഷൻ പദ്ധതി പ്രകാരമുള്ള നിരക്കിനേക്കാൾ കൂടാൻ...
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാലാ സ്വദേശി നൈനാൻ സി മാമൻ (46) ആണ്...
ജിദ്ദ: ജിദ്ദ മേഖലയിൽ കർഫ്യൂ ഇളവ് ഭാഗികമായി പിൻവലിച്ച പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ 15 ദിവസത്തേക്ക് പൊതുമേഖലക്ക്...
തിരുവനന്തപുരം: ശബരിമലയിൽ മിഥുനമാസത്തിലെ മാസപൂജകൾക്കായി ജൂൺ 14ന് നട തുറക്കുമെന്ന്...
ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങളിലും ആചാരങ്ങളിലുമുണ്ടായിരുന്ന കടുംപിടുത്തത്തേയും അതിലെ സ്ത്രീ വിരുദ്ധതയേയും പരിഹസിച്ച്...