Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ
text_fieldsbookmark_border
പത്തനംതിട്ട: അടൂരിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജിനെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ അടൂർ വയലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Next Story
