ന്യൂഡൽഹി: കൊറോണ ബാധിത പ്രദേശമായ ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യയിലെത്തുന്നവരെ പ്രത്യേക സൈനിക കേന്ദ്രത്തിൽ ...
തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ ജനറൽ ആശുപത്രിയിൽ...
രണ്ടു വിമാനങ്ങൾ അയക്കാൻ കേന്ദ്രം; അനുമതി വൈകുന്നു
ജനീവ: കൊറോണ വൈറസ് അതിവേഗം ലോകത്തുടനീളം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധക്കെതിരെ വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ചൈനയിൽ നിന്നെത്തിയ വിദ്യാർഥിക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്
170ലേറെ ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് പകർച്ചവ്യാധി ചൈനയുടെ സമ്പദ്വ്യവസ്ഥക്ക് കടുത്ത ആഘാതമാണ്...
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. പുതുതായി 1000 പേർക്ക് കൂടി രോഗം സ്ഥിരീകരി ...
6000 പേർക്ക് രോഗം സ്ഥിരീകരിച്ചു •കൂടുതൽ പടരാൻ സാധ്യത
ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. 6000ത്തോളം പേർക്ക് ഇതുവരെ രോഗം ബാധിച്ചു ...
വാഷിങ്ടൺ: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയിൽ അനുദിനം ഉയരുന്നതിനിടെ വിമാന സർവീസുകൾ നിർത്താെനാരുങ്ങ ി അമേരിക്ക....
മുംബൈ: ചൈനയിലെ കൊറോണ ബാധിത മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക വിമാനമയക്ക ുന്നു. 423...
പുതിയ കൊറോണ വൈറസ് (nCoV- 2019) ഇതരജീവികളിൽനിന്ന് മനുഷ്യരിലേക്ക് കടന്നുകയറിയ ഒരു വ ...
ബീജിങ്: കൊറോണ വൈറസ് ബാധയെ തുടർന്നുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി. ഹൂബി...