നെടുമങ്ങാട്: നടുറോഡിൽ വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. പ്രതിയെ ആര്യനാട് പൊലീസ്...
കരുനാഗപ്പള്ളി: മുറ്റമടിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യംചെയ്ത ഭർത്താവിനെ...
കിളികൊല്ലൂര്‍: സൈനികനും സഹോദരനും കിളികൊല്ലൂര്‍ പൊലീസിന്റെ മര്‍ദനമേറ്റ സംഭവത്തില്‍ ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷന്...
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ക്ക് തലക്ക് വെട്ടേറ്റു. കിള്ളിപ്പാലം ബണ്ട് റോഡ് സ്വദേശി...
വെള്ളറട: അമ്പൂരിയില്‍ വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റിൽ. കാഞ്ഞിരംവിള...
കരുനാഗപ്പള്ളി: വയോധിക മര്‍ദനമേറ്റ് മരിച്ച കേസില്‍ മരുമകന് പൊലീസ് കസ്റ്റഡിയില്‍. തഴവ കുതിരപ്പന്തി അരീപ്പുറത്ത് (ഐശ്വര്യ)...
കടയ്ക്കല്‍: മതിരയില്‍ കൈ.എസ്.ആര്.ടി.സി ഡി.ടി.ഒയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. മതിര കരുണയില്‍ സുരേഷ്...
മതിലകം: കടയിലെത്തിയ വിദ്യാർഥികളെ മർദിച്ചയാൾ അറസ്റ്റിലായി. മതിലകം സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ...
കുളത്തൂപ്പുഴ: മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പിതാവിനെ കേണ്‍ക്രീറ്റ് പാളികള്‍ ഉപയോഗിച്ച് മാരകമായി ആക്രമിച്ച...
ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച്...
ഒന്നാം പ്രതി അനീഷ്കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു
കിളിമാനൂർ: കിളിമാനൂരിന് സമീപം ഇരട്ടച്ചിറയിൽ ഹോട്ടലിൽ മദ്യപിച്ചെത്തി ബഹളം വെച്ചത് ചോദ്യം ചെയ്ത ഉടമയെയും ജീവനക്കാരെയും...
കാഞ്ഞങ്ങാട്: റബർ ടാപ്പിങ് തൊഴിലാളിയെ അടിച്ചുപരിക്കേൽപിച്ചതിനുശേഷം പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ച് സ്കൂട്ടറുമായി...
സൂസണ്‍ ജോര്‍ജിന്റെ തലക്കും കൈക്കും പരിക്കേറ്റു