Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightErumapettychevron_rightസ്ത്രീയെ മർദിച്ച കേസിൽ...

സ്ത്രീയെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

എ​രു​മ​പ്പെ​ട്ടി: സ്ത്രീ​യെ പൊ​തു​സ്ഥ​ല​ത്ത് മ​ർ​ദി​ച്ചെന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം ചി​റ്റ​ഞ്ഞൂ​ർ സ്രാ​മ്പി​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത് ബാ​ബു​വി​നെ​യാ​ണ് (38) എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ. ടി.​സി അ​നു​രാ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​റ​മ​നേ​ങ്ങാ​ട് റോ​യ​ൽ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseattackingarrest
News Summary - A young man was arrested in the case of attacking a woman
Next Story