കൊച്ചി: തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിന് കെട്ടിവെക്കാനുള്ള തുക നൽകി ശബരിമല മുൻ മേൽശാന്തി ഏഴിക്കോട്...
മലപ്പുറം: പേരാമ്പ്രയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രവാസി വ്യവസായിയും സമൂഹ്യപ്രവർത്തകനുമായ ഡോ. സി.എച്ച് ഇബ്രാഹിം...
കോഴിക്കോട്: കൊടുവള്ളി നഗരസഭ ബസ് സ്റ്റാൻഡിൽ എൽ.ഡി.എഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് നഗരസഭ. മുഖ്യമന്ത്രി പിണറായി വിജയൻ...
ന്യൂഡൽഹി: അഭിപ്രായ വ്യത്യാസങ്ങൾ ഒരു പൊതുലക്ഷ്യത്തിനു വേണ്ടി മാറ്റിവെക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി...
'ഇടതുസർക്കാർ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങൾ കൊണ്ട് ഇല്ലാതാക്കരുത്'
കൊൽക്കത്ത: ബി.ജെ.പി നേതാവും സ്ഥാനാർഥിയുമായ സുേവന്ദു അധികാരിയുടെ പേര് നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽനിന്ന്...
കൊച്ചി : കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി.സി. ചാക്കോക്ക് അനുഭാവം പ്രകടിപ്പിച്ചു എറണാകുളം...
കണ്ണൂർ: കോൺഗ്രസിൽ അതൃപ്തിയുണ്ടെന്ന് പി.സി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ....
കുമളി: നിയമസഭ തെരഞ്ഞെടുപ്പിന് കാഹളമുയർന്നതോടെ സംസ്ഥാന അതിർത്തി ജില്ലയിലും പോരാട്ട ചൂടായി....
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ േതാൽക്കുമെന്ന് അറിയാവുന്നതിനാൽ മുഖ്യമന്ത്രി മമത ബാനർജിക്ക്...
തിരുവനന്തപുരം: യു.ഡി.എഫിനെ പോലെ തലയിൽ മുണ്ടിട്ടല്ല ബി.ജെ.പി സി.പി.എമ്മിനെ നേരിടുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ...
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് വില ഉയർത്താത്തത്
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിനിർണയത്തിൽ തന്നെ ഒഴിവാക്കിയതിൽ...
തിരുവനന്തപുരം: വോട്ടർപട്ടികയിൽ വ്യാപക കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി പ്രതിപക്ഷം. സംസ്ഥാനത്തെ ഏഴു മണ്ഡലങ്ങളിെല...