Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാക്കോ പറഞ്ഞത്​ തെറ്റെന്ന്​ കെ.സുധാകരൻ

text_fields
bookmark_border
ചാക്കോ പറഞ്ഞത്​ തെറ്റെന്ന്​ കെ.സുധാകരൻ
cancel

കണ്ണൂർ: ​കോൺഗ്രസിൽ അതൃപ്​തിയുണ്ടെന്ന്​ പി.സി ​ചാക്കോയോട്​ പറഞ്ഞിട്ടില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ.സുധാകരൻ. പാർട്ടിക്കകത്തെ പ്രശ്​നങ്ങൾ സംസാരിച്ചിട്ടുണ്ട്​. കോൺഗ്രസ്​ വിടുമെന്ന്​ പറഞ്ഞിട്ടില്ലെന്നും​. പി.സി ചാക്കോക്ക്​ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

കെ.സുധാകരൻ കോൺഗ്രസിൽ അതൃപ്​തനാണെന്നായിരുന്നു പി.സി ചാക്കോയുടെ പ്രസ്​താവന. കെ.സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. കോൺഗ്രസ്​ നേതൃത്വത്തിലുള്ള അതൃപ്​തി അദ്ദേഹം അറിയിച്ചിരുന്നു. കോൺഗ്രസ്​ വിടാൻ ആലോചിക്കുന്നതായി സുധാകരൻ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K. Sudhakaran said that what Chacko said was wrong
Next Story