വടകര: ബാഗിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ ചോമ്പാല പൊലീസ് പിടികൂടി. കാസർകോട് കുമ്പള സ്വദേശി കോഴിപ്പാടി...
ഗോവയിൽ വെച്ച് പീഡിപ്പിച്ച പ്രതി മംഗളൂരു റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഉപേക്ഷിച്ചു
വാഴക്കാട്: വാഹന പരിശോധനക്കിടെ നിർത്താതെപോയ കാർ പിന്തുടർന്ന് പിടികൂടി വാഴക്കാട് പൊലീസ്. പ്രതി ഓമാനൂർ സ്വദേശി അബ്ദുൽ...
പൊന്നാനി: പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ കാമുകനും സംഘവും പിടിയിൽ. കഴിഞ്ഞ 19ന്...
വെഞ്ഞാറമൂട്: ആശുപത്രിയില്‍ ചികിത്സയിലിരുന്നു യുവതിക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും...
കുമളി: സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന പെൺകുട്ടികൾക്ക് നഗ്നചിത്രങ്ങൾ അയച്ചുനൽകിയ...
ചങ്ങരംകുളം: പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന്...
മണ്ണുത്തി: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തിയതറിഞ്ഞ് പിടികൂടാന്‍ എത്തിയ...
ഓയൂര്‍: വാപ്പാലയില്നിന്നും മലയാറ്റൂര്‍ പള്ളിയിലേക്ക് തീർഥാടനത്തിന് പോയി മടങ്ങി വന്ന ബസ്...
കണ്ണൂർ: നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി നടത്തിയ മൂവർ സംഘത്തെ ടൗൺ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനാണ് സംഭവം....
പാലക്കാട്: കലാപ കേസിലെ പ്രതിയെ 30 വർഷത്തിനുശേഷം പിടികൂടി. നഗരത്തിൽ 1991 ഡിസംബർ 15ന് നടന്ന സാമുദായിക കലാപവുമായി...
ആലുവ: ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കൂടി...
പാലാ: അർധരാത്രി കാറ്ററിങ് സ്ഥാപനത്തിെൻറ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചുതകർത്ത അക്രമി സംഘത്തെ പിടികൂടി. കൊഴുവനാലിൽ...
പാണ്ടിക്കാട്: പ്ലസ് വൺ വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് അർധനഗ്നമാക്കി പണമാവശ്യപ്പെട്ട കേസിൽ യുവാവിനെ പാണ്ടിക്കാട്...