കയ്പമംഗലം: മയക്കുമരുന്ന് എം.ഡി.എം.എയുമായി രണ്ടുപേരെ തൃശൂര്‍ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ചെന്ത്രാപ്പിന്നി സ്വദേശി...
തൃശൂർ: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 10,000 രൂപ...
കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും തിരക്കുള്ള സ്ഥലങ്ങളിലും പോക്കറ്റടി പതിവാക്കിയ തൃശൂർ അഞ്ചേരി സ്വദേശി...
കൊടിയത്തൂർ: കഴിഞ്ഞദിവസങ്ങളിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ളസ്രോതസ്സുകൾക്ക് സമീപവും തോട്ടിലും കക്കൂസ്...
മാനന്തവാടി: തിരുനെല്ലി സ്റ്റേഷൻ പരിധിയിൽ ബാവലി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ വടകര സ്വദേശികളായ സെയിദ്...
ഗാസിയബാദ്: വ്യാജ കൂട്ടബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി ഗാസിയാബാദിൽ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഇവർ പൊലീസ് പിടിയിലായത്. ഇവരുടെ...
കാസര്‍കോട്: നഗരത്തില്‍കൂടി കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു....
പരവൂര്‍: ക്രഷര്‍ കെട്ടിടത്തില്‍നിന്ന് 100 കിലോ ഇരുമ്പ് ഷീറ്റ് മോഷ്ടിച്ച പ്രതി പിടിയില്‍. പരവൂര്‍ നെടുങ്ങോലം പറക്കുളം...
അഞ്ചാലുംമൂട്: മാരക ലഹരിഗുളികകളുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍. കുരീപ്പുഴ കെ.ആര്.എ 156 വിളയില്‍ കിഴക്കതില്‍ രാജന്...
ഓച്ചിറ: ഹോണ്‍ അടിച്ചതിലുള്ള വിരോധത്തില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച നാല് പ്രതികള്‍ പിടിയില്‍. പുതുപ്പള്ളി പ്രയാര്‍...
നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിന്റെ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചും നിരന്തരം മോഷണം...
വെഞ്ഞാറമൂട്: നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ സ്കൂള്‍ പരിസരങ്ങളില്‍...
വിഴിഞ്ഞം: പുതിയതുറ സ്വദേശിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികളെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ...
കേസ് നടത്താനെന്ന വ്യാജേന 2020 ആഗസ്റ്റ് മുതല്‍ 2022 സെപ്റ്റംബര്‍ വരെ പലപ്പോഴായാണ് തട്ടിയത്