Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടാവിൽനിന്ന് 32 പവൻ ആഭരണങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
arrest
cancel
camera_alt

എ​ഡ്വി​ൻ ജോ​സ്

നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിന്റെ തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചും നിരന്തരം മോഷണം നടത്തിവരുകയായിരുന്ന മോഷ്ടാവിനെ പിടികൂടി.

എസ്.ടി. മങ്കാട് സ്വദേശി എഡ്വിൻ ജോസ് (30) ആണ് മണവാളക്കുറിച്ചിയിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെ പിടിയിലാലത്. ഇയാളുടെ പക്കൽ നിന്ന് 32 പവൻ സ്വർണാഭരണങ്ങളും കേരള രജിസ്ടേഷൻ ഉള്ള ബുള്ളറ്റ് ബൈക്കും പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തക്കല ഡി.എസ്.പി തങ്കരാമന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold ornaments were seized from the thief
Next Story