Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
text_fieldsbookmark_border
representational image
മാനന്തവാടി: തിരുനെല്ലി സ്റ്റേഷൻ പരിധിയിൽ ബാവലി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ വടകര സ്വദേശികളായ സെയിദ് ആസിഫ്, രാഹുൽ എന്നിവരെ കഞ്ചാവുമായി പിടികൂടി. സെയിദ് ആസിഫിൽനിന്ന് 48 ഗ്രാമും രാഹുലിൽനിന്ന് 40 ഗ്രാമും കഞ്ചാവാണ് തിരുനെല്ലി പൊലീസ് പിടിച്ചെടുത്തത്.
Next Story

