പാലക്കാട്: പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമ നടൻ മോഹൻ ലാൽ. പ്രധാന നഗരങ്ങളിൽ...
കൊല്ലം: ആർ.എസ്.പി നേതാവും ചവറ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ ഷിബുബേബി ജോണിന് വിജയാശംസകൾ നേർന്ന് നടൻ മോഹൻലാൽ. ...
ആടുതോമ ഇന്നും ഹൃദയത്തിലുണ്ടെന്ന് ഭദ്രനെ ഓർമ്മിപ്പിച്ച് മോഹൻലാൽ
കൊച്ചി: മോഹന്ലാല് സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണത്തിന് തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയില് ...
വാക്സിൻ സ്വീകരിക്കുന്നത് നമുക്കും സമൂഹത്തിനും വേണ്ടിയാണ്.
മനുസ്മൃതിയിലെ വരികൾ ഉദ്ധരിച്ച് മോഹൻലാലിന്റെ വനിതാ ദിനാശംസ. 'യത്ര നാര്യസ്തു പൂജ്യന്തേരമന്തേ തത്ര ദേവതാഃ യത്രൈതാസ്തു ന...
കൊച്ചി: പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ബ്രഹമാണ്ഡ ചിത്രം 'മരക്കാർ, അറബിക്കടലിന്റെ സിംഹം'...
ദൃശ്യത്തിന്റെ രണ്ടാം ഭാഗം കാണുകയും അതിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്ത ക്രിക്കറ്റ് താരം ആർ.അശ്വിനോട്...
'ലാലേട്ടന്റെ മുഖത്തടിക്കുക. അയ്യോ, എനിക്ക് ഓർക്കാൻ പോലും വയ്യ. അതിന്റെ ഞെട്ടൽ ഇന്നുമെന്നെ വിട്ടുപോയിട്ടില്ല' -നടിയും ...
മുംബൈ: നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസി'െൻറ ചിത്രീകരണം മാർച്ചിൽ തുടങ്ങും. ചിത്രത്തിെൻറ...
'ദൃശ്യം' ഒന്നാം ഭാഗത്തിൽ ഏറെ തിളങ്ങിയ താരങ്ങളിലൊന്നാണ് എസ്തർ. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം വിജയകരമായി മുന്നേറുേമ്പാൾ ...
ഗ്ലോബൽ എൻ.സി.എ.പിയുടെ ഇന്ത്യൻ ക്രാഷ് ടെസ്റ്റിൽ ഇക്കോസ്പോർട് പരിശോധനക്ക് വിധേയമായിട്ടില്ല
സംവിധായകനും നടനും നിർമാതാവുമായ ആലപ്പി അഷ്റഫാണ് ശബ്ദം നൽകിയത്
ചോർച്ച തടയാൻ ആമസോൺ നടപടി സ്വീകരിക്കുമെന്ന് ജീത്തു ജോസഫ്